യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസില്‍ മുന്ന് പേര്‍ കസ്റ്റഡിയില്‍; ഒളിവില്‍ പോയ പ്രതി മാര്‍ട്ടിന്‍ ജോസഫിനായി ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: കൊച്ചിയില്‍ കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുന്ന് പേര്‍ കസ്റ്റഡിയില്‍. കേസിലെ മുഖ്യപ്രതി മാര്‍ട്ടിന് സഹായം ചെയ്തു നല്‍കിയ സുഹൃത്തുക്കളാണ് പിടിയിലായത്. ഇതിനിടെയാണ് മാര്‍ട്ടിന്റെ ബന്ധുകളെ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശ്ശൂരില്‍ എത്തിച്ചത് ഇവരാണെന്നാണ് വിവരം. ഇവര്‍ Read More …

വയനാട് മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല

വയനാട് മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല. പ്രതികള്‍ സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് വനം കൊള്ള നടത്തിയത്. വില്ലേജ് ഓഫീസര്‍മാരടക്കം കേസില്‍ അന്വേഷണം നേരിടുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേ സമയം വയനാട് മുട്ടിലിലെ ഈട്ടിമരം കോള്ളയില്‍ Read More …

വീട്ടുകാരെ ഉപേക്ഷിച്ച്‌ സജിത റഹ്‌മാനൊപ്പം ഇറങ്ങിപ്പോയി: 10 വര്‍ഷം ഒളിച്ച്‌ കഴിഞ്ഞത് യുവാവിന്റെ വീട്ടില്‍, ഒടുവില്‍ ട്വിസ്റ്റ്

നെന്മാറ: പത്ത് വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ്. അയല്‍വാസിയായ യുവാവിനൊപ്പം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി ഇറങ്ങിപ്പോവുകയായിരുന്നു. യുവാവിന്റെ വീട്ടില്‍ തന്നെയായിരുന്നു ഇക്കാലമത്രെയും പെണ്‍കുട്ടി ഒളിച്ച്‌ കഴിഞ്ഞിരുന്നത്. യുവാവിന്റെ വീട്ടുകാരോ പോലീസോ സംഭവമറിഞ്ഞില്ല. അയിലൂര്‍ കാരക്കാട്ടുപറമ്ബ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ (28) വീട്ടില്‍ ഇത്രയും കാലം Read More …

ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം, ഇനി മൃദുസമീപനം ഉണ്ടാകില്ല: പുതിയ നീക്കങ്ങളെ കുറിച്ച്‌ കെ. മുരളീധരന്‍

കോഴിക്കോട്: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ബി.ജെ.പിയോട് മൃദുസമീപനം കോണ്‍ഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്‌പേര് പാര്‍ട്ടിക്കുണ്ടാതായും, അതിനാലാണ് ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എതിരായ സമീപനം സ്വീകരിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ആ പിഴവ് പുതിയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രനയങ്ങള്‍ക്കെതിരെയും ബി.ജെ.പിക്കെതിരെയുമുള്ള നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസ് ആണ് ഏറ്റെടുക്കേണ്ടതെന്നും, പുതിയ നേതൃത്വത്തിന് Read More …

കെ സുരേന്ദ്രന്‍ ഡല്‍ഹിയില്‍, അമിത്‌ ഷായേയും നദ്ദയേയും കാണും: ആകാംഷയോടെ രാഷ്ട്രീയ കേരളം

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഡല്‍ഹിക്കു വിളിപ്പിച്ചു ബിജെപി കേന്ദ്ര നേതൃത്വം. സുരേന്ദ്രന്‍ ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. ഇന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, പാര്‍ട്ടി ദേശീയ പ്രസിഡന്റ്‌ ജെ.പി. നദ്ദ എന്നിവരെ കാണും.ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ചും സംസ്‌ഥാനത്തെ പ്രശ്‌നങ്ങളെകുറിച്ചും ഇ. ശ്രീധരന്‍, സി.വി. ആനന്ദ ബോസ്‌, ജേക്കബ്‌ തോമസ്‌ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു പിന്നാലെയാണ്‌ Read More …

ബൂത്ത്തലം മുതല്‍ പാര്‍ട്ടിയില്‍ പുനഃസംഘടന: കെ സുധാകരന്‍

തിരുവനന്തപുരം :  അടിത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധീകരന്‍. പാര്‍ട്ടിയില്‍ ബൂത്ത്തലം മുതല്‍ പുനഃസംഘടനയുണ്ടാകും. ഗ്രപ്പുകള്‍ക്കതീതമായാകും താന്‍ പ്രവര്‍ത്തിക്കുക. മൂന്ന് മാസത്തിനകം കെ പി സി സി പുനഃസംഘടിപ്പിക്കും. കഴിവില്ലാത്തവര്‍ നേതൃത്വത്തില്‍ വന്നതാണ് പാര്‍ട്ടി പരാജയപ്പെടാന്‍ കാരണം. സ്വന്തക്കാരെ കുത്തിത്തിരുകിയപ്പോള്‍ പാര്‍ട്ടിയില്‍ Read More …

പതിനാറുകാരിയ്ക്ക് ക്രൂരമായ ലൈംഗികപീഡനം; ഉത്തേജകമരുന്ന് കുത്തിവെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എട്ടുവര്‍ഷത്തോളം, യുവാവിന്റെ ആക്രമണം ഭാര്യയുടെ അറിവോടെ

മുംബൈ: പതിനാറുകാരിയ്ക്ക് ക്രൂരമായ ലൈംഗികപീഡനം, ഉത്തേജകമരുന്ന് കുത്തിവെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എട്ടുവര്‍ഷത്തോളമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ യുവദമ്ബതികള്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.മുംബൈയിലാണ് സംഭവം. ലൈംഗിക ഉത്തേജനമരുന്നുകള്‍ നല്‍കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയിരുന്നത്. ഇന്‍ജക്ഷന്‍ രൂപത്തിലും മരുന്നായും ആയിരുന്നു ലൈംഗിക ഉത്തേജന മരുന്നുകള്‍ പെണ്‍കുട്ടിക്ക് നല്‍കിയിരുന്നത്. തനിക്കെതിരെ നടന്ന ആക്രമണം ഇയാളുടെ ഭാര്യയുടെ അറിവോടു കൂടെയായിരുന്നെന്നും Read More …

വനംകൊള്ളയിയില്‍ ഉദ്യോഗസ്ഥരെ തള്ളി മന്ത്രി എ.കെ ശശീന്ദ്രന്‍

വയനാട് മുട്ടില്‍ മരം കൊള്ളയിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തള്ളി മന്ത്രി എ.കെ ശശീന്ദ്രന്‍. റവന്യൂ വകുപ്പിന്‍റെ ഉത്തരവ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച്‌ കൈയൊഴിയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുറന്നടിച്ചു. ചട്ടങ്ങള്‍ ലംഘിച്ച്‌ ഉത്തരവിറക്കിയ സര്‍ക്കാര്‍ വനം കൊള്ളയെ ന്യായീകരിക്കുകയാണെന്നും Read More …