പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യുവാവ് അറസ്റ്റില്‍

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യുവാവ് അറസ്റ്റില്‍.സ്വ​കാ​ര്യ ക​മ്ബ​നി​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന യു​വാ​വ് പെ​ണ്‍കു​ട്ടി​യു​മാ​യി പ്ര​ണ​യ​ബ​ന്ധം സ്ഥാ​പി​ക്കു​ക​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ല​പ്പു​റം പു​റ​മ​ണ്ണൂ​ര്‍ പാ​ലാ​ക്ക​ണ്ണി​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഖിനെയാണ് കമ്ബം​മെ​ട്ട് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ​കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ പെ​ണ്‍കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ല​പ്പു​റ​ത്ത് പെ​ണ്‍കു​ട്ടി​യോ​ടൊ​പ്പം സാ​ദി​ഖ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ Read More …

കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ നി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത് അ​മി​ത തു​ക: ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ നി​ന്നും ഈ​ടാ​ക്കു​ന്ന ചി​കി​ത്സാ ചെ​ല​വ് രോ​ഗ​തീ​വ്ര​ത​യേ​ക്കാ​ള്‍ പ​തി​ന്മ​ട​ങ്ങാ​ണെ​ന്ന് ഹൈ​ക്കോ​ട​തി. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും തോ​ന്നി​യ നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​വെ​ന്ന പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ന്മേ​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. ജ​സ്റ്റീ​സ് ദേ​വന്‍ രാ​മ​ച​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് എം.​ആ​ര്‍. അ​നി​ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള കോ​വി​ഡ് ചി​കി​ത്സാ Read More …

പൗരന്മാര്‍ സമൂഹമാധ്യമങ്ങളില്‍ ദുരിതം പങ്കുവെക്കുന്നത് തടയരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു സംസ്ഥാന സര്‍ക്കാരും തടയരുതെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. പൗരന്മാര്‍ അവരുടെ ദുരിതം സംബന്ധിച്ച്‌ സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ആശയവിനിമയം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റായ വിവരമാണെന്ന് പറയാനാവില്ല. അതിന്റെ പേരില്‍ ഏതെങ്കിലും പൗരനെ സംസ്ഥാന സര്‍ക്കാരുകളും പൊലീസും ഉപദ്രവിക്കാന്‍ നിന്നാല്‍ അത് Read More …

ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം; സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ ത​ള്ളി കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന് തു​ട​ര്‍​ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ ത​ള്ളി മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ര്‍​വേ​യ്ക്ക് സ​മാ​ന​മാ​യി ഇ​ത്ത​വ​ണ​ത്തെ സ​ര്‍​വേ ഫ​ല​വും തെ​റ്റു​മെ​ന്നും ഓ​രോ സ​ര്‍​വേ​യും വ്യ​ത്യ​സ്ത ഫ​ല​മാ​ണ് പ​റ​യു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. സ​ര്‍​വേ ഫ​ല​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ സ​ര്‍​വേ​ക​ള്‍ ത​ന്നെ തെ​ളി​യി​ക്കു​ന്നു. Read More …

ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം; സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ ത​ള്ളി കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന് തു​ട​ര്‍​ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ ത​ള്ളി മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ര്‍​വേ​യ്ക്ക് സ​മാ​ന​മാ​യി ഇ​ത്ത​വ​ണ​ത്തെ സ​ര്‍​വേ ഫ​ല​വും തെ​റ്റു​മെ​ന്നും ഓ​രോ സ​ര്‍​വേ​യും വ്യ​ത്യ​സ്ത ഫ​ല​മാ​ണ് പ​റ​യു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. സ​ര്‍​വേ ഫ​ല​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ സ​ര്‍​വേ​ക​ള്‍ ത​ന്നെ തെ​ളി​യി​ക്കു​ന്നു. Read More …

ഹൃദയ സുരക്ഷക്കായി മലപ്പുറത്ത് ആദ്യത്തെ നൂതന കാത്ത് ലാബ് വരുന്നു

മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ കേരളത്തില്‍ ഹൃദയ ചികിത്സക്കുള്ള കാത്ത്‌ലാബ് ആരംഭിക്കുന്നു. പ്രശസ്തരായ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയാളജിസ്റ്റുമാരായ ഡോ.തഹ്‌സിന്‍ നെടുവഞ്ചേരി, ഡോ. സുഹൈല്‍ മുഹമ്മദ്. പി.ടി എന്നിവര്‍ നേതൃത്വം നല്‍കുന്ന കാരുണ്യ ഹൃദയാലയുമായി ചേര്‍ന്നുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാത്ത് ലാബ് മൂന്ന് മാസത്തിനുള്ളില്‍ തുടങ്ങാന്‍ ധാരണാ പത്രം ഒപ്പു വെച്ചു.ഹൃദയാഘാതത്തിനുള്ള പൂര്‍ണസമയ കാര്‍ഡിയാക് എമര്‍ജന്‍സി Read More …

പ്രകാശ് സൗമ്യനായ എതിരാളി-കെ.ടി.ജലീല്‍

മലപ്പുറം: എക്കാലത്തെയും ശക്തനും സൗമ്യനും മാന്യനുമായ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ അതിനുള്ളൂ അത് വി വി പ്രകാശാണെന്ന് ഡോ. കെ ടി ജലില്‍. മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി വി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഫെയ്ബുക്കിന്റെ കുറിപ്പിന്റെ Read More …

വയനാട് ജില്ലയില്‍ 732 പേര്‍ക്ക് കൂടി കൊവിഡ്; 278 പേര്‍ക്ക് രോഗമുക്തി

വയനാട്: ജില്ലയില്‍ ഇന്ന് (28.04.21) 732 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 278 പേര്‍ രോഗമുക്തി നേടി. 711 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38,606 ആയി. 30,204 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ Read More …