കോവിഡ് വാക്സിന്റെ വില കൂട്ടിയ നടപടി; ജനങ്ങളുടെ ആരോഗ്യത്തെ കേന്ദ്ര സര്‍ക്കാര്‍ കച്ചവടച്ചരക്കാക്കുന്നു: എംകെ മുനീര്‍
കോഴിക്കോട്: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചത് തീര്‍ത്തും വിവേചനപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് പുതുക്കിയ വാക്‌സിന്‍ നിരക്ക്. അതേസമയം കേന്ദ്ര സര്‍ക്കാരിന് കോവിഷീല്‍ഡ് ഡോസിന് 150 രൂപക്ക് തന്നെ ലഭിക്കും. സംസ്ഥാനങ്ങള്‍ക്ക് അധികവിലക്ക് Read More …
