കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ

കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. നിയന്ത്രണങ്ങള്‍ തുടരും. എല്ലാ ആശുപത്രികളും സജ്ജമാക്കും. മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഐസിയുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കല്‍ കോളജുകളില്‍ ചികിത്സിക്കുക. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ പൂട്ടിയിരുന്നു. ഇത് ആവശ്യം വരികയാണെങ്കില്‍ Read More …

പ്രചാരണ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവമെന്ന് വീണ എസ്. നായര്‍

തിരുവനന്തപുരം: പ്രചാരണ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവം മാത്രമെന്ന് വട്ടിയൂര്‍ക്കാവ് യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ എസ്. നായര്‍. വിഷയം കെ.പി.സി.സി അധ്യക്ഷന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് നേതൃത്വം ഉറപ്പുനല്‍കിയതായും വീണ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം നന്തന്‍കോടുള്ള ആക്രിക്കടയില്‍ നിന്നും വീണാ എസ്. നായരുടെ 50 കിലോയിലധികം ഉപയോഗിക്കാത്ത പോസ്റ്റര്‍ Read More …

ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മ​മെ​ന്ന് ചെ​ന്നി​ത്ത​ല

മു​സ്‌ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ട​വ​ത്തൂ​ര്‍​മു​ക്കി​ല്‍ പീ​ടി​ക​പാ​റാ​ല്‍ വീ​ട്ടി​ല്‍ മ​ന്‍​സൂ​ര്‍ (21) കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ധാ​ര​ണ ഇ​ത്ത​രം കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്‍​പ്പി​ക്കാ​റി​ല്ല. എ​ന്നി​ട്ടും സി​പി​എം അ​നു​ഭാ​വ​മു​ള്ള ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ച​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ്. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ Read More …

മതപരിവര്‍ത്തനം നിരോധിക്കണമെന്ന ഹരജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. ഇത് പൊതുതാത്പര്യ ഹര്‍ജിയല്ല, പബ്ലിസിറ്റി നോട്ടമിട്ടുള്ള ഹരജിയാണെന്ന് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ തുറന്നടിച്ചു. ‘ഇത് പബ്ലിസിറ്റി താത്പര്യ ഹരജിയല്ലാതെ മറ്റൊന്നുമല്ല. ദ്രോഹിക്കുന്ന തരത്തിലുള്ളതാണിത്. ഇനിയും ഇതുമായി വന്നാല്‍ വലിയ പിഴ ചുമത്തേണ്ടി വരും’ കോടതി മുന്നറിയിപ്പ് നല്‍കി. ഇതോടെ ബി.ജെ.പി നേതാവ് അശ്വിനി Read More …

കൊവിഡ്: വാക്‌സിനേഷനില്‍ മുന്നില്‍ കേരളം, ഇതുവരെ 10% പേര്‍ക്ക് കുത്തിവയ്പ് നല്‍കി

തിരുവനന്തപുരം: രാജ്യത്ത് കൊവിഡിനെ ചെറുക്കാനുള്ള പ്രതിരോധ വാക്‌സിന്‍ നല്‍കിയതില്‍ മുന്‍പന്തിയില്‍ കേരളം. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനം പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ആറ് ശതമാനം വാക്സിനേഷനുമായി കര്‍ണാടകയാണ് കേരളത്തിന് പിന്നിലുള്ളത്. ആന്ധ്രാപ്രദേശ് (5%), തമിഴ്നാട് (4%) എന്നിങ്ങനെയാണ് വാക്സിനേഷന്റെ കണക്ക്. അതേസമയം, കൊവിഡിന്റെ രണ്ടാം വരവ് ശക്തമാകുന്നതിന് മുമ്ബ് വാക്സിനേഷന്‍ ഡ്രൈവ് വേഗത്തില്‍ Read More …

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍.എല്ലാ പരിശോധനകളും നടത്തി, ആരോഗ്യപ്രശ്നങ്ങളില്ല. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ചാണ്ടിഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി ടിവി കാണുന്നതിന്‍റെയും പത്രം വായിക്കുന്നതിന്‍റെയും ചിത്രങ്ങളും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്നലെയാണ് ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യസഭ തിരഞ്ഞെടുപ്പ് പുതിയ നിയമസഭ നിലവില്‍ വന്നശേഷം; നിയമോപദേശം ലഭിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

കൊച്ചി: രാജ്യസഭ തിരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിലവിലെ അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്ന ഈ മാസം 21ന് മുമ്ബ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കമ്മിഷന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. രാജ്യസഭാംഗങ്ങളുടെ ഒഴിവ് നികത്താത്തത് സഭയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്നുളളതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഥമ പരിഗണനാ വിഷയമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ Read More …

മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങളില്ല; കൊച്ചുമകനും കോവിഡ്

കോവിഡ്-19 സ്ഥിരീകരിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. വ്യാഴാഴ്ച്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയില്‍ മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ചികിത്സക്കായുള്ളത്. മെഡിക്കല്‍ കോളേജില്‍ വെച്ച്‌ നടത്തിയ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കോവിഡ് Read More …