കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം

ജാര്‍ഖണ്ഡ്: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കൂടി ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ വിചാരണക്കോടതി ശിക്ഷിച്ച നാല് കേസുകളിലും ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ജാമ്യാപേക്ഷയെ സിബിഐ ശക്തമായി എതിര്‍ത്തിരുന്നു. വൃക്കരോഗം, പ്രമേഹം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ കാരണം Read More …

ഷംസീറിന്റെ ഭാര്യയായതുകൊണ്ട് തന്നെ വേട്ടയാടുന്നു, വിവാദങ്ങളില്‍ പ്രതികരണവുമായി ഡോ സഹല

അനധികൃത നിയമന ആരോപണം ഉന്നയിച്ച്‌ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ സഹല. തനിക്കെതിരെയുള്ള വിവാദത്തിന്റെ ലക്ഷ്യം ഷംസീറിനെ അപമാനിക്കുക എന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  തനിക്ക് അധ്യാപിക തസ്തികയിലേക്ക് യോഗ്യതയുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധി. ഒരു എംഎല്‍എ ആയതിന്റെ പേരില്‍ എങ്ങനെ തന്നെ തഴയാനാവുമെന്നും വ്യക്തിപരമായ ആക്രമമാണിതെന്നും സഹല Read More …

ചൈനയെ പൂട്ടാനൊരുങ്ങി അമേരിക്ക; പിന്‍താങ്ങി ജപ്പാന്‍

ടോകിയോ: ചൈനയ്‌ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി അമേരിക്ക. ദക്ഷിണ ചൈന കടലിലും പസഫിക്കിലും ശക്​തി തെളിയിച്ച്‌​ ചൈന കരുത്തുകാട്ടുന്നത്​ ശക്​തമായി വരുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ ജപ്പാനെ ‘സഹായിക്കാന്‍’ യു.എസ്​. വെള്ളിയാഴ്ച വൈറ്റ്​ഹൗസില്‍ ​നടന്ന ഇരു രാജ്യങ്ങളുടെയും ഭരണനേതാക്കളുടെ കൂടിക്കാഴ്ചയിലാണ്​ പസഫിക്കില്‍​ അമേരിക്കന്‍ സാന്നിധ്യം ശക്​തമാക്കാന്‍ തീരുമാനം. പ്രസിഡന്‍റ്​ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ആദ്യമായാണ്​ ഒരു വിദേശ Read More …

കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണം, നോമ്ബ് മുറിഞ്ഞ് പോവാന്‍ ഇത് കാരണമാകില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

തിരുവനന്തപുരം : കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണ്ടേതാണെന്ന് കാഞ്ഞങ്ങാട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത് നോമ്ബിന് തടസ്സമാവിലെന്നും നോമ്ബ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്നലെ മാത്രം 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, Read More …

തൊഴില്‍ തട്ടിപ്പ് കേസ്; സരിത നായര്‍ക്ക് പങ്കെന്ന് ഒന്നാം പ്രതിയുടെ മൊഴി

കൊച്ചി: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കും പങ്കുണ്ടെന്ന് ഒന്നാം പ്രതിയും കുന്നത്തുകാല്‍ പഞ്ചായത്ത് അംഗവുമായ രതീഷിന്റെ മൊഴി. ആറ് പേരില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങി. കേസിലെ പ്രതിയായ ഷാജുവുമൊത്ത് സരിത നായരെ കണ്ടിരുന്നുവെന്നും രതീഷ് മൊഴി നല്‍കി. ഇന്നലെയാണ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി അരുണ്‍ Read More …

കൊവിഡ് പ്രതിരോധം ; കേന്ദ്രസര്‍ക്കാര്‍ പരാജയപെട്ടെന്ന് ചിദംബരം ; ഇന്ന് കോണ്‍ഗ്രസ് യോഗം

ഡല്‍ഹി : രാജ്യത്തെ കൊവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോ​ഗം ചേരുന്നു .വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന യോ​ഗത്തില്‍ കൊവിഡ് സംബന്ധിച്ച പ്രമേയം പാസാക്കുമെന്നാണ് വിവരം. സോണിയാ​ ​ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോ​ഗം നടക്കുക . കൊവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം ആരോപിച്ചു . കോവിഡ് Read More …

കോ​വി​ഡി​ലും പറന്നുയര്‍ന്ന് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​ ; 3.8 മി​ല്യ​ന്‍ യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്​​ഥാ​ന​ത്ത്​ എത്തിച്ചു

ദോഹ: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ലും ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സിന്റെ ചി​റ​കു​ക​ള്‍ തളര്‍ന്നില്ല . കോ​വി​ഡ്​ മൂ​ലം മ​റ്റ്​ വി​മാ​ന ക​മ്ബ​നി​ക​ള്‍ സ​ര്‍​വി​സ്​ നി​ര്‍​ത്തി​ വച്ചപ്പോള്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സ്​ ല​ക്ഷ്യ​സ്​​ഥാ​ന​ത്ത്​ എ​ത്തി​ച്ച​ത്​ 3.8 മി​ല്യ​ന്‍ യാ​ത്ര​ക്കാ​രെ​യാ​ണ്. ​ഗ്രൂ​പ് സി.​ഇ.​ഒ അ​ക്​​ബ​ര്‍ അ​ല്‍ ബാ​കി​ര്‍ ആ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. “എ​പ്പോ​ഴും പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കാ​നാ​ണ്​ ത​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​തു​മു​ത​ല്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ 3.8 Read More …

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് കൂടിയത് 120 രൂപ

കൊച്ചി: | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ശനിയാഴ്ച പവന് 120 രൂപ വര്‍ധിച്ച്‌ 35,320 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4,415 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസത്തില്‍ മാത്രം പവന് രണ്ടായിരം രൂപയാണ് കൂടിയത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു പവന്റെ വില. കൊവിഡ് രണ്ടാംതരംഗവും Read More …