ഇന്ത്യ ജനാധിപത്യ രാജ്യം അല്ലാതായിക്കൊണ്ടിരിക്കുന്നു- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ ജനാധിപത്യരാജ്യമല്ലാതാവുകയാണെന്ന് രാഹുല്‍ ഗാന്ധി. സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യമായി ഇന്ത്യയിലെ ജനാധിപത്യം അധ:പതിച്ചുവെന്നായിരുന്നു സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇപ്പോള്‍ പാകിസ്താനെ പോലെ സ്വേച്ഛാധിപത്യ രാജ്യമാണെന്നും അയല്‍രാജ്യങ്ങളായ നേപ്പാള്‍, Read More …

താന്‍ എവിടെ മത്സരിയ്ക്കും ; നിലപാട് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ എവിടെ മത്സരിയ്ക്കുമെന്നുള്ള നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ അന്‍പതു കൊല്ലമായി താന്‍ മത്സരിക്കുന്ന പുതുപ്പള്ളി വിട്ട് മറ്റെവിടെയെങ്കിലും സ്ഥാനാര്‍ഥിയാവുന്നതിനെക്കുറിച്ച്‌ ഇതുവരെ ആലോചിച്ചിട്ടില്ല. ഇനിയും മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയില്‍ തന്നെ ആയിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. സ്‌ക്രീനിങ് കമ്മിറ്റി കഴിയാതെ സ്ഥാനാര്‍ഥികളെക്കുറിച്ച്‌ പറയാനാവില്ല. ഇപ്പോള്‍ വരുന്ന വാര്‍ത്തകളിലൊന്നും Read More …

നാലുവയസുകാരിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു വയോധിക ദമ്പതികള്‍ക്ക് പത്ത് വര്‍ഷം തടവ്‌

നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയ വയോധിക ദമ്ബതികള്‍ക്ക് പത്ത് വര്‍ഷം തടവ്ശിക്ഷ വിധിച്ച്‌ കോടതി. മഹാരാഷ്‌ട്രയിലാണ് സംഭവം. 2013 സെപ്‌തംബര്‍ നാലിനായിരുന്നു കേസിനാസ്‌പദമായ സംഭവം. തന്റെ അപാര്‍ട്ട്മെന്റിലെ മ‌റ്റൊരു നിലയിലുള‌ള സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതികള്‍ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയ പെണ്‍കുട്ടിയെ ആദ്യം 87 വയസുള‌ള ഭര്‍ത്താവും തുടര്‍ന്ന് 81 വയസുള‌ള ഭാര്യയും പീഡിപ്പിച്ചു. ഓടി Read More …

നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി വരും; മുല്ലപ്പള്ളി

ന്യൂഡല്‍ഹി: നേമം നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കരുത്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നേമം നിയോജക മണ്ഡലത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പറഞ്ഞത് നേമത്തെ ഗുജറാത്തായാണ് കാണുന്നത് എന്നാണ്. നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ അവിടെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഉമ്മന്‍ചാണ്ടിയാകുമോ Read More …

ദിവസവും അതിര്‍ത്തി കടക്കുന്നത്​ ടണ്‍ കണക്കിന്​ ചക്ക

റാ​ന്നി: നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ല്‍ ച​ക്ക​യാ​ണ് ഇ​പ്പോ​ള്‍ താ​രം. ഒ​രു​കാ​ല​ത്ത് ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ല്‍ പാ​വ​പ്പെ​ട്ട​വ​രു​ടെ വി​ശ​പ്പ​ട​ക്കി​യി​രു​ന്ന ച​ക്ക​ക​ള്‍ ഇ​പ്പോ​ള്‍ അ​തി​ര്‍​ത്തി ക​ട​ക്കു​ക​യാ​ണ്. ദി​േ​ന​ന നൂ​റ​ക​ണ​ക്കി​ന് ട​ണ്‍ ച​ക്ക​യാ​ണ് അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി​വി​ടു​ന്ന​ത്. ഈ ​സീ​സ​ണ്‍ കാ​ല​ത്ത് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും നി​റ​ലോ​ഡു​മാ​യി ച​ക്ക​വ​ണ്ടി​ക​ള്‍ ഓ​ടാ​ന്‍ തു​ട​ങ്ങി​യ​ത്​ ഇ​പ്പോ​ഴും തു​ട​രു​ന്നു. മ​ല​യോ​ര മേ​ഖ​ല​യാ​യ റാ​ന്നി താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ച​ക്ക വാ​ങ്ങു​ന്ന Read More …

കടകള്‍ കുത്തി തുറന്ന് മോഷണം, മോഷ്ടിച്ച പണം കൊണ്ട് ആര്‍ഭാട ജീവിതം; യുവാവ് പിടിയില്‍

മലപ്പുറം : മോഷ്ടിച്ച പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്ന പ്രതിയെ പൊലീസ് പിടികൂടി. കോട്ടയ്ക്കലിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ നെച്ചിക്കുന്നത്ത് സ്വദേശി വേണുഗാനന്‍ ആണ് അറസ്റ്റിലയാത്. കോട്ടയ്ക്കലില്‍ കടകള്‍ കുത്തിതുറന്ന് മോഷണം നടത്തിയിരുന്ന പ്രതി മലപ്പുറം സ്വദേശി നെച്ചികുന്നത്ത് വേണുഗാനനാണ് കോട്ടക്കല്‍ പൊലീസിന്‍റെ പിടിയിലായത്. സ്ഥിര മോഷ്ടാവായിരുന്ന പ്രതി 2002 ല്‍ നടന്ന Read More …

വരുമാനം കുറഞ്ഞു: ശബരിമലയില്‍ മാസപൂജയ്ക്ക് വെര്‍ച്വല്‍ ക്യൂ വേണ്ടെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ സംവിധാനം വേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച്‌ വൈകാതെ മുഴുവന്‍ ബുക്കിങ്ങും പൂര്‍ത്തിയാകുമെങ്കിലും ഇങ്ങനെ ബുക്ക് ചെയ്തവരില്‍ പകുതിപേര്‍ മാത്രമെ ദര്‍ശനത്തിന് എത്തുന്നുള്ളൂ എന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. അതിനാല്‍ മാസ പൂജയ്ക്ക് വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണമെന്ന് Read More …

മമതയുടെ പരിക്കിനെ ചൊല്ലി​ കോണ്‍ഗ്രസില്‍ ഭിന്നത; നാടകമെന്ന്​ അധീര്‍, ആശങ്കാജനകമെന്ന്​ ശര്‍മ

​​കൊല്‍ക്കത്ത: ന​​ന്ദി​​ഗ്രാ​​മി​​ല്‍ ബം​​ഗാ​​ള്‍ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ര്‍​​ജി​​ക്കു േന​​രെ നടന്ന കൈ​​യേ​​റ്റ ശ്രമത്തെക്കുറിച്ച്‌​ വ്യത്യസ്​ത അഭിപ്രായപ്രകടനവുമായി കോണ്‍ഗ്രസ്​ നേതാക്കള്‍. മമതയുടേത്​ സഹതാപം പിടിച്ചുപറ്റാനുള്ള രാഷ്​ട്രീയ നാടകമാ​െണന്ന്​ കോണ്‍ഗ്രസ്​ സംസ്​ഥാന അധ്യക്ഷന്‍ അധീര്‍ രഞ്​ജന്‍ ചൗധരി ആരോപിച്ചു. എന്നാല്‍, മുഖ്യമ​ന്ത്രിക്ക്​ നേ​രെ നടന്ന അക്രമം ആശങ്കാജനകമാണെന്ന് സംസ്​ഥാനത്തെ​ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്​ ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടു. വേഗത്തില്‍ Read More …