ബീനാച്ചി-പനമരം റോഡില്‍ യാത്രാദുരിതം; പ്രതിഷേധിച്ച്‌ മടുത്ത് നാട്ടുകാര്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡി​ല്‍ യാ​ത്രാ​ദു​രി​ത​മേ​റു​ന്നു. മെ​റ്റ​ല്‍ നി​ര​ത്തി​യ റോ​ഡി​ല്‍ പൊ​ടി​ശ​ല്യം സ​ഹി​ച്ചു​വേ​ണം യാ​ത്ര​ചെ​യ്യാ​ന്‍. നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്ത​വ​രു​ടെ അ​നാ​സ്ഥ​യി​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ച്‌ മ​ടു​ത്ത അ​വ​സ്​​ഥ​യാ​ണ്. റോ​ഡു​പ​ണി​യി​ലെ മെ​ല്ലെ​പ്പോ​ക്കി​നെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ളും ച​ര്‍​ച്ച​ക​ളും ഏ​റെ ന​ട​ന്നു. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ മാ​സം 19ന് ​ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഏ​പ്രി​ല്‍ ഒ​ന്നി​ന​കം ഒ​ന്നാം​ഘ​ട്ട ടാ​റി​ങ് പൂ​ര്‍​ത്തി​യാ​ക്കാ​മെ​ന്ന Read More …

രണ്ടര മാസത്തെ ആഫ്രിക്കന്‍ ഡയറിയുമായി പി.വി അന്‍വര്‍

നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കേ പശ്ചിമാഫ്രിക്കയില്‍ നിന്നുള്ള അവസാന വീഡിയോ പങ്കുവെച്ച്‌ പിവി അന്‍വര്‍ എംഎല്‍എ. സിയോറ ലിയോണില്‍ നിന്നും നാളെ തിരിച്ചതുമെന്ന് പി.വി അന്‍വര്‍. ഇരുപത്തി അയ്യായിരം കോടി രൂപയുടെ സ്വര്‍ണ- രത്ന ഖനന പദ്ധതിയുമായാണ് അന്‍വര്‍ തിരിച്ചെത്തുന്നത്. ഇതിലൂടെ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പശ്ചിമാഫ്രിക്കന്‍ Read More …

മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ യുവാക്കളും വനിതാ സ്ഥാനാര്‍ത്ഥികളും ഉണ്ടാകും; മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം : മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ വനിതാ സ്ഥാനാര്‍ഥികളുടെയും യുവാക്കളുടെയും മതിയായ പ്രാതിനിധ്യമുണ്ടാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. വനിതാ സ്ഥാനാര്‍ഥി വേണമെന്ന വികാരമാണ് പൊതുവെ ഉള്ളതെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു . ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇക്കാര്യം പറഞ്ഞത്. സ്ഥാനാര്‍ത്ഥി Read More …

ഗ​ര്‍​ഭി​ണി​യാ​യ യുവതിയുടെ കൊലപാതകം: ദൃക്​സാക്ഷികള്‍ക്ക് അറസ്​റ്റ്​ വാറന്‍റ്

മ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി ക​രി​പ്പോ​ളി​ന​ടു​ത്ത് പ​ല്ലി​ക്ക​ണ്ട​ത്ത് ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യും മ​ക​നും കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​ത്ത മൂ​ന്നു​പേ​ര്‍​ക്ക് അ​റ​സ്​​റ്റ് വാ​റ​ന്‍​റ്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​ള​വ​ര​സ​ന്‍, അ​യ്യ​പ്പ​ന്‍, വീ​ര​പാ​ണ്ഡ്യ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് മ​ഞ്ചേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ടി. ​സു​രേ​ഷ് ബാ​ബു വാ​റ​ന്‍​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. പ​ല്ലി​ക്ക​ണ്ട​ത്ത് വ​ലി​യ​പീ​ടി​യ​ക്ക​ല്‍ മ​ര​ക്കാ​റി​െന്‍റ മ​ക​ള്‍ ഉ​മ്മു​സ​ല്‍​മ (26), ഏ​ഴ് വ​യ​സ്സു​ള്ള മ​ക​ന്‍ Read More …

സൗ​ത്തി​ല്‍ നി​ല്‍​ക്ക​ണോ പോ​ണോ എ​ന്ന എം.​കെ. മു​നീ​റി​‍െന്‍റ ക​ണ്‍​ഫ്യൂ​ഷ​ന്‍ അ​വ​സാ​ന ലാ​പ്പി​ല്‍.

കോ​ഴി​ക്കോ​ട്​: സൗ​ത്തി​ല്‍ നി​ല്‍​ക്ക​ണോ പോ​ണോ എ​ന്ന എം.​കെ. മു​നീ​റി​‍െന്‍റ ക​ണ്‍​ഫ്യൂ​ഷ​ന്‍ അ​വ​സാ​ന ലാ​പ്പി​ല്‍. ഏ​റ്റ​വു​മൊ​ടു​വി​ല്‍ സൗ​ത്ത്​ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍​ത​ന്നെ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം എ​ത്തി​നി​ല്‍​ക്കു​ന്ന​ത്. കൊ​ടു​വ​ള്ളി​യി​ലേ​ക്ക്​ പോ​കാ​ന്‍ മോ​ഹ​മു​ദി​ച്ച​ത്​ വ​ലി​യ ത​ല​വേ​ദ​ന​യാ​യി. തൊ​ട്ടാ​ല്‍ പൊ​ള്ളു​ന്ന അ​വ​സ്​​ഥ​യാ​ണ്​ കൊ​ടു​വ​ള്ളി​യി​ലെ ലീ​ഗ്​ രാ​ഷ്​​ട്രീ​യ​ത്തി​ന്. മ​ണ്ഡ​ലം ക​മ്മി​റ്റി പ്രാ​ദേ​ശി​ക​വാ​ദം ക​ടു​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. മു​നീ​ര്‍ കൊ​ടു​വ​ള്ളി​യി​ലേ​ക്ക്​ വ​രു​മെ​ന്ന്​ സൂ​ച​ന കി​ട്ടു​േ​മ്ബാ​ഴേ​ക്ക്​ അ​വി​ടെ വെ​ടി​പൊ​ട്ടു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ മ​ണ്ഡ​ലം Read More …

ആ കുഞ്ഞുങ്ങള്‍ക്ക് പകരം എന്നെ കൊന്നോളൂ’; മ്യാന്‍മറിലെ തെരുവില്‍ പട്ടാളത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച്‌ കന്യാസ്ത്രീ, ചിത്രം വൈറല്‍

യാങ്കൂണ്‍:  മ്യാന്മറില്‍ കുട്ടികളുടെ ജീവന് വേണ്ടി സൈന്യത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച്‌ കന്യാസ്ത്രീ. ‘നിങ്ങള്‍ക്കു വേണമെങ്കില്‍ എന്റെ ജീവനെടുക്കാം. അവരെ വെറുതെ വിടൂ… അവരെ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ കാണൂ’- കുട്ടികളുടെ ജീവന് വേണ്ടി സിസ്റ്റര്‍ ആന്‍ റോസ് നു തൗങ് ആണ് എന്റെ ജീവനെടുത്തോളൂ എന്ന് പറഞ്ഞ സൈനികര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയത്. സിസ്റ്ററുടെ ചിത്രങ്ങള്‍ ലോകവ്യാപക Read More …

കോ​വി​ഡ് ; സൗദിയില്‍ എ​ട്ടു പ​ള്ളി​ക​ള്‍ അ​ട​ച്ചു

പ​ള്ളി​യില്‍ പ്രാര്‍ത്ഥനക്കെത്തിയ 10 പേ​ര്‍​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സൗ​ദി​യി​ലെ മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി എ​ട്ടു പ​ള്ളി​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ധി​കൃ​ത​ര്‍ അ​ട​ച്ചു. ഇ​തി​ല്‍ ആ​റു പ​ള്ളി​ക​ള്‍ റി​യാ​ദി​ലും ഒ​ന്ന് മ​ദീ​ന​യി​ലും മ​റ്റൊ​ന്ന് ത​ബൂ​ക്കി​ലു​മാ​ണെ​ന്ന് ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് ദ​അ്​​വ ആ​ന്‍​ഡ് ഗൈ​ഡ​ന്‍​സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍​ക്കും ശു​ചീ​ക​ര​ണ​ത്തി​നും ശേ​ഷം മ​ക്ക, ഖ​സീം, കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​മ്ബ് അ​ട​ച്ച Read More …

കരിപ്പൂരില്‍ 69 ലക്ഷത്തി​െന്‍റ സ്വര്‍ണം പിടികൂടി

ക​രി​പ്പൂ​ര്‍: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 69.6 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 1522 ഗ്രാം ​സ്വ​ര്‍​ണം എ​യ​ര്‍ ക​സ്​​റ്റം​സ് ഇ​ന്‍​റ​ലി​ജ​ന്‍​സ്​ പി​ടി​കൂ​ടി. ഷാ​ര്‍​ജ​യി​ല്‍​നി​ന്നു​ള്ള എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷ​മീ​ര്‍ വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച 1796 ഗ്രാം ​സ്വ​ര്‍​ണ മി​ശ്രി​ത​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ല്‍​നി​ന്ന്​ 1522 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് വേ​ര്‍​തി​രി​ച്ചെ​ടു​ത്ത​ത്. അ​സി. ക​മീ​ഷ​ണ​ര്‍ എ.​കെ. സു​രേ​ന്ദ്ര​നാ​ഥ്, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​പി. മ​നോ​ജ്, Read More …