കൗമാരകാരി കുളിമുറിയില്‍ പ്രസവിച്ചു; അപമാനഭാരം ഒഴിവാക്കാന്‍ മാതാവിന്റെ തന്ത്രം; ഒടുവില്‍.
കാലിഫോര്‍ണിയ: കൗമാരകാരിയായ മകളുടെ നവജാതശിശുവിനെ ബാത്ത് ടബിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ ബിയാന്ത കൗര്‍ ധില്ലന് (45) എന്ന വനിതയ്ക്ക് ജീവപര്യന്തം ശിക്ഷ. പരോള്‍ ലഭിക്കാതെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാനാണ് വിധി. മാര്‍ച്ച് അഞ്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. 2018 നവംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. കൗമാര പ്രായമുള്ള മകള്‍ ഒരു ദിവസം Read More …
