മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബകറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയ സംഭവം; അമ്മ കസ്റ്റഡിയില്‍

കുണ്ടറ:  മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബകറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ദിവ്യ(24)യെയാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഭര്‍ത്താവ് ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി. പിന്നീട് കുഞ്ഞ് കരഞ്ഞപ്പോള്‍ ബകറ്റിലെ Read More …

ബിജെപിയുടെ ഹിന്ദുത്വ കാര്‍ഡ് തന്നോട് ചെലവാകില്ലെന്നും മമത

കൊല്‍ക്കത്ത : നന്ദിഗ്രാമില്‍ പാര്‍ട്ടി യോഗത്തില്‍ ഛണ്ഡീപത് മന്ത്രം ജപിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്ബോള്‍ എന്നും ഛണ്ഡീപത് ജപിക്കാറുണ്ട്. ബിജെപിയുടെ ഹിന്ദുത്വ കാര്‍ഡ് എന്നോട് ചെലവാകില്ല. ഞാനൊരു ഹിന്ദു സ്ത്രീയും കൂടെയാണ്. എങ്ങനെയൊരു നല്ല ഹിന്ദുവാകാം എന്ന് നിങ്ങള്‍ക്കറിയാമോയെന്നും മമത പാര്‍ട്ടി പരിപാടിയില്‍ ചോദിച്ചു. നന്ദിഗ്രാമിലായിരിക്കും തന്റെ ഈ വര്‍ഷത്തെ Read More …

സി കെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപി വയനാട് ജില്ലാഘടകത്തിന് എതിര്‍പ്പ്; മുന്നണി മര്യാദകള്‍ പാലിക്കാതെയാണ് ജാനു പുറത്തുപോയതെന്ന് വിമര്‍ശനം

കല്‍പ്പറ്റ: വയനാട്ടില്‍ ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ് സി.കെ.ജാനു സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപി ജില്ലാ കമ്മിറ്റിക്ക് പ്രതിഷേധം. മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ ജാനുവിന് ഇക്കുറി സീറ്റു നല്‍കരുതെന്ന് ബിജെപി വയനാട് ജില്ലാ ഘടകം ആവശ്യപ്പെട്ടു. ജാനുവിന്റെ പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നത് അറിയില്ലെന്നും ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഹിതപരിശോധനയിലൂടെ Read More …

തന്റെ കെപിസിസി അധ്യക്ഷസ്ഥാനം അടഞ്ഞ അധ്യായമെന്ന് കെ സുധാകരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതോട് കൂടി താന്‍ കെ.പി.സി.സി പ്രസിഡന്റാകുമെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും കെ.സുധാകരന്‍ എം.പി. മുല്ലപ്പള്ളിയുടെ തീരുമാനത്തെ താനടക്കം എല്ലാവരും അംഗീകരിക്കുന്നു. അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാലും ഓരോരുത്തര്‍ക്കും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിക്കണം. മുല്ലപ്പള്ളി തീരുമാനം വ്യക്തമാക്കിയതോടെ താന്‍ അധ്യക്ഷനാകുമെന്ന ചര്‍ച്ച അടഞ്ഞ Read More …

എ​സ്ഡി​പി​ഐ​യേ​ക്കാ​ള്‍ വ​ലി​യ വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​ണ് സി​പി​എം: സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: എ​സ്ഡി​പി​ഐ​യേ​ക്കാ​ള്‍ വി​ല​യ വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. പൊ​ന്നാ​നി പോ​ലൊ​രു മ​ണ്ഡ​ല​ത്തി​ല്‍ പോ​ലും ഹൈ​ന്ദ​വ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്താ​ന്‍ സി​പി​എ​മ്മി​ന് ക​ഴി​യാ​താ​യെ​ന്നും എ​ന്നി​ട്ടാ​ണ് അ​മി​ത് ഷാ ​വ​ര്‍​ഗീ​യ​വാ​ദി​യാ​ണെ​ന്ന് പി​ണ​റാ​യി പ​റ​യു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​രി​ഹ​സി​ച്ചു. കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ലും സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ്. ഇ​വി​ടെ​യും ഹി​ന്ദു വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള സ്ഥാ​നാ​ര്‍​ഥി​യെ അം​ഗീ​ക​രി​ക്കാ​തെ ഒ​രു​വി​ഭാ​ഗം പ്ര​തി​ഷേ​ധം Read More …

പിണറായി-അമിത് ഷാ വാക്പോര് നാടകമെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും. മുഖ്യമന്ത്രി പിണറായി വിജയനും അമിത് ഷായും തമ്മില്‍ നടന്ന വാക്പോര് നാടകമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം എ​വി​ടെ​വ​രെ​യാ​യി എ​ന്നും എ​ന്തു​കൊ​ണ്ട് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ല്‍ Read More …

സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്; പവന്റെ വില 33,320 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 280 രൂപയുടെ കുറവ്. ഇതോടെ പവന്റെ വില 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയില്‍ 0.3ശതമാനം വര്‍ധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് Read More …

ഭര്‍തൃ വീട്ടില്‍ ഭാര്യയ്ക്ക് ഉണ്ടാകുന്ന ഏതൊരു പരിക്കിനും ഉത്തരവാദി ഭര്‍ത്താവ് ആയിരിക്കുമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഭര്‍തൃ വീട്ടില്‍ ഭാര്യയ്ക്ക് ഉണ്ടാകുന്ന ഏതൊരു പരിക്കിനും ഉത്തരവാദി ഭര്‍ത്താവ് ആയിരിക്കുമെന്ന് സുപ്രീംകോടതി. ഭാര്യയെ മര്‍ദ്ദിച്ച ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. ഭര്‍തൃവീട്ടില്‍ ഭാര്യയ്ക്ക് ഏല്‍ക്കുന്ന ഏതൊരു പരിക്കിനും ഭര്‍ത്താവിനാണ് കൂടുതല്‍ ഉത്തരവാദിത്തമെന്ന് കോടതി വ്യക്തമാക്കി. മറ്റൊരു ബന്ധു മൂലമാണ് പരിക്കു പറ്റിയതെങ്കിലും കൂടുതല്‍ Read More …