കോഴിക്കോ​ട്ടെ കോണ്‍ഗ്രസ്​ പട്ടികയിലേക്ക്​ യുവനിര; വനിതകളും

കോ​ഴി​ക്കോ​ട്​: സീ​റ്റ്​ ച​ര്‍​ച്ച​ക​ള്‍ സം​സ്ഥാ​ന​ത​ല​ത്തി​ലാ​ണെ​ങ്കി​ലും ജി​ല്ല​യി​ല്‍ യു.​ഡി.​എ​ഫി​െന്‍റ സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക​യി​ല്‍ പേ​രു​ക​ള്‍ പ​ല​തും സ​ജീ​വം. 20 വ​ര്‍​ഷ​മാ​യി കോ​ണ്‍​ഗ്ര​സി​ന്​ എം.​എ​ല്‍.​എ​യി​ല്ലാ​ത്ത ജി​ല്ല​യി​ല്‍ പാ​ര്‍​ട്ടി നേ​ര​ത്തേ ഒ​രു​ക്കം തു​ട​ങ്ങി​യി​രു​ന്നു. യു​വ​നി​ര​ക്കും സ്​​ത്രീ​ക​ള്‍​ക്കും അ​ര്‍​ഹ​മാ​യ പ്രാ​തി​നി​ധ്യം കോ​ണ്‍​ഗ്ര​സ്​ പ​ട്ടി​ക​യി​ലു​ണ്ടാ​കും. എ.​ഐ.​സി.​സി​യു​ടെ സ​ര്‍​വേ സം​ഘ​ത്തി​ന്​ പു​റ​മേ ജി​ല്ല നേ​തൃ​ത്വ​വും പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മി​തി ജി​ല്ല​യി​ല്‍​നി​ന്ന്​ പേ​രു​ക​ള്‍ നി​ര്‍​ദേ​ശി​ക്കാ​ന്‍ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ട്. എം.​പി​മാ​രു​െ​ട Read More …

പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചു, എ​ന്നാ​ലും പ​രി​ഭ​വ​മി​ല്ല: ഉ​മ്മ​ന്‍ ചാ​ണ്ടി

കോ​ട്ട​യം: ത​നി​ക്കെ​തി​രാ​യ പി.​സി. ജോ​ര്‍​ജി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പ​രി​ഭ​വ​മി​ല്ലെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. യുഡിഎഫ് പ്രവേശനം നിഷേധിച്ചതില്‍ പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചു. ജോര്‍ജിന് തന്റടുത്ത് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് യു​ഡി​എ​ഫാ​ണ്. തനിക്ക് മുന്നണി പ്രവേശനം നിഷേധിച്ചതില്‍ Read More …

പാലാരിവട്ടം പണിയാകും; ഇബ്രാഹിംകുഞ്ഞ് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ലീഗിലെ ഒരു വിഭാഗം

കൊച്ചി: കളമശേരിയില്‍ ഇത്തവണ ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗിലെ ഒരു വിഭാഗം. പാലാരിവട്ടം പാലം അഴിമതി കേസ് ഇബ്രാഹിംകുഞ്ഞിന് പേരുദോഷമായെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കരുതെന്നുമാണ് ലീഗ് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇക്കാര്യം യുഡിഎഫിനെ അറിയിച്ചതായാണ് സൂചന. എന്നാല്‍, ഇബ്രാഹിംകുഞ്ഞ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല. ഇബ്രാഹിംകുഞ്ഞിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് തന്നെയാണ് ലീഗ് സംസ്ഥാന Read More …

‘ഒന്നരലക്ഷം രൂപയും സെക്സും’; കാമുകനെ കൊല്ലാന്‍ വാടകക്കൊലയാളിക്ക് യുവതിയുടെ വാഗ്ദാനം

നാഗ്പുര്‍: കാമുകനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയ യുവതി അറസ്റ്റില്‍. മഹാരാഷ്ട്ര മഹാപുര്‍ സ്വദേശിനിയായ ഇരുപതുകാരിയാണ് അറസ്റ്റിലായിരിക്കുന്നത്. വാടകക്കൊലയാളിയും കൊലപാതകം ആസൂത്രണം ചെയ്യാന്‍ കൂട്ടുനിന്നതിന് യുവതിയുടെ മാതാപിതാക്കളും പൊലീസ് പിടിയിലായിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഇവരുടെ കാമുകനായ ചന്ദു മഹാപുര്‍ കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും അകന്ന ബന്ധുവുമായ ഭരത് ഗുജ്ജാര്‍ എന്നയാളുടെ സഹായത്തോടെയാണ് യുവതി കൃത്യം നടപ്പാക്കിയത്. Read More …

ആഴക്കടല്‍ മത്സ്യബന്ധനം: എം.ഒ.യു ഒപ്പുവപ്പിച്ചത് ചെന്നിത്തല; ഗുരുതരആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എം.ഒ.യു ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെഎസ്‌ഐഎന്‍സി എംഡി എന്‍.പ്രശാന്ത് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണമാണ് കടകംപള്ളി ഉന്നയിച്ചിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എംഒയുവില്‍ എന്‍.പ്രശാന്തിനെ കൊണ്ട് ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കടകംപള്ളി പറഞ്ഞു. “ആഴക്കടല്‍ മത്സ്യബന്ധന Read More …

ബലാത്സംഗ ശ്രമം ചെറുത്ത വിദ്യാര്‍ത്ഥിനിയെ നഗ്നയാക്കി തീ കൊളുത്തി

ഷാജഹാന്‍പുര്‍: കൂട്ട ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ നാലംഗ സംഘം തീ കൊളുത്തി. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍ പുരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാന്‍പുര്‍ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. നാലംഗ സംഘത്തിന്റെ ബലാത്സംഗ ശ്രമം വിദ്യാര്‍ത്ഥിനി ചെറുത്തു തോല്‍പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ നഗ്നയാക്കി തീ കൊളുത്തുക ആയിരുന്നു. രണ്ടാം Read More …

മോ​ഷ​ണ​ശ്ര​മം ത​ട​ഞ്ഞ യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

ന്യൂ​ഡ​ല്‍​ഹി: മോ​ഷ​ണ​ശ്ര​മം ത​ട​ഞ്ഞ യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ഡ​ല്‍​ഹി​യി​ലെ ആ​ദ​ര്‍​ശ് ന​ഗ​റി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​മൊ​പ്പം മാ​ര്‍​ക്ക​റ്റി​ല്‍ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ്ടാ​വ് 25കാ​രി​യാ​യ യു​വ​തി​യു​ടെ പ​ഴ്‌​സ് ത​ട്ടി​പ്പ​റി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ മോ​ഷ​ണ ശ്ര​മം ത​ട​ഞ്ഞ യു​വ​തി​യെ മോ​ഷ്ടാ​വ് കൈ​യി​ല്‍ ക​രു​തി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് Read More …

യു​എ​സി​ൽ ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വി​ക​സി​പ്പി​ച്ച ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ അം​ഗീ​ക​രി​ച്ചു

യു​എ​സി​ൽ ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വി​ക​സി​പ്പി​ച്ച ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ അം​ഗീ​ക​രി​ച്ചു. രാ​ജ്യ​ത്ത് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ കോ​വി​ഡ് വാ​ക്സി​നാ​ണി​ത്. ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്. ഫൈ​സ​ർ, മോ​ഡേ​ണ വാ​ക്സി​നു​ക​ളേ​ക്കാ​ൾ വി​ല​കു​റ​ഞ്ഞ വാ​ക്സി​ൻ ആ​ണി​ത്. ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കാ​മെ​ന്ന മെ​ച്ച​വും ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വാ​ക്സി​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. കോ​വി​ഡ് Read More …