സൗദിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മിനി ബസ് അപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. സൗദിയിലെ തായിഫിനടത്താണ് അപകടം നടന്നത്. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29) കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ്‌ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ നാലര മണിയോടടുത്താണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട Read More …

പാചകവാതക വില വീണ്ടും കൂട്ടി; ഒരു മാസത്തിനിടെ വര്‍ധിച്ചത് 125 രൂപ

കൊച്ചി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി. സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാകുന്ന രീതിയിലാണ് പാചക വാതക വില വര്‍ധിക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. 1,618 രൂപയാണ് പുതിയ വില. വില വര്‍ധിച്ചിട്ടും Read More …

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒന്‍പതു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 252 പേര്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്ബര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 56473 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 50893 Read More …

മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്, മറിച്ച്‌ ചിന്തിച്ചാല്‍ അനന്തരഫലം അറിയും; സമദ് പൂക്കോട്ടൂര്‍

മലപ്പുറം: മുസ്ലീം ലീഗ് വനിതകളെ തിരഞ്ഞെടുപ്പില്‍മത്സരിപ്പിക്കുന്നതിനെതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. പൊതുമണ്ഡലത്തില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകളില്‍ മത്സരിപ്പിക്കാമെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. പൊതുവിഭാഗത്തിലെ സീറ്റില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കണോയെന്ന കാര്യം വീണ്ടും ചിന്തിക്കണം. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. Read More …

ബിജെപിക്ക് കേരളത്തിലൊരിക്കലും വേരുറപ്പിക്കാന്‍ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി.

തിരുവനന്തപുരം: ബിജെപിക്ക് കേരളത്തിലൊരിക്കലും വേരുറപ്പിക്കാന്‍ കഴിയില്ലെന്ന് മുന്‍ എംപിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടി. മതേതരത്വം എന്തെന്നറിയാത്ത, മതേതരത്വത്തെ പരിഗണിക്കാത്ത ഒരു പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘കേരളത്തില്‍ ഒരിക്കലും ബിജെപിയെ പോലെ മതേതരത്വത്തെ പരിഗണിക്കാത്ത ഒരു പാര്‍ട്ടിക്ക് വേരുറപ്പിക്കാന്‍ സാധിക്കുകയില്ല. ഇനി അഥവാ Read More …

ലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടി ; വി.മുരളീധര

തിരുവനന്തപുരം : മുസ്ലീം ലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിയ്ക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ല. ആശയപരമായി യോജിക്കണമെങ്കില്‍ പുതിയ പാര്‍ട്ടിയായി വരേണ്ടി വരും. ലീഗിന് വര്‍ഗീയത മാറ്റി വെച്ച്‌ വരാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളെ തള്ളിയായിരുന്നു മുരളീധരന്റെ പരാമര്‍ശം. ബിജെപി നേതാക്കള്‍ Read More …

വോ​​​ട്ട​​​ര്‍​​​ പ​​​ട്ടി​​​ക​​​യി​​​ല്‍ മാ​​​ര്‍​​​ച്ച്‌ 12വ​​​രെ പേ​​​രുചേ​​​ര്‍​​​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​ള്ള വോ​​​ട്ട​​​ര്‍​​​ പ​​​ട്ടി​​​ക​​​യി​​​ല്‍ മാ​​​ര്‍​​​ച്ച്‌ 12 വ​​​രെ പേ​​​രു ചേ​​​ര്‍​​​ക്കാം. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക​​​യ​​​ല്ല, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​രു​​​ണ്ടോ​​​യെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വെ​​​ബ് സൈ​​​റ്റി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​കും. അ​​​ഞ്ചു​​​ല​​​ക്ഷ​​​ത്തോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു​​​ള്‍​​​പ്പെ​​​ടു​​​ത്തി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​ട്ടി​​​ക പു​​​റ​​​ത്തി​​​റ​​​ക്കും. പു​​​രു​​​ഷ​​​ന്മാര്‍-1,29,52,025, സ്ത്രീ​​​ക​​​ള്‍-1,37,79,263 , ട്രാ​​​ന്‍​​​സ്ജെ​​​ന്‍​​​ഡ​​​ര്‍-221 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് നി​​​ല​​​വി​​​ലെ ക​​​ണ​​​ക്ക്. 80 ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍-6,21,401, പ്ര​​​വാ​​​സി​​​വോ​​​ട്ട​​​ര്‍​​​മാ​​​ര്‍-90,709. Read More …

കുവൈറ്റില്‍ വന്‍ മദ്യശേഖരം പിടികൂടി

കുവൈത്ത് സിറ്റി: കുവൈറ്റില്‍ മദ്യനിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ മദ്യശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് വിദേശികളെ അധികൃതര്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. സാല്‍മിയയിലെ കേന്ദ്രത്തിലാണ് പരിശോധന നടത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം, കുറ്റാന്വേഷണ വകുപ്പ്, ജഹ്‌റ സുരക്ഷ ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുകയുണ്ടായത്. ഇവിടെ നിന്നും വില്‍പ്പനയ്ക്ക് തയ്യാറാക്കിവെച്ച ആയിരക്കണക്കിന് കുപ്പി മദ്യവും മദ്യനിര്‍മ്മാണത്തിനുള്ള Read More …