ജെ.ഡി.സി കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന സഹകരണ യൂണിയന്‍ ആരംഭിക്കുന്ന ജൂനിയര്‍ ഡിപ്ലോമ-ഇന്‍-കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും, ആറന്‍മുള, പാല, നോര്‍ത്ത് പറവൂര്‍, തിരൂര്‍, തലശ്ശേരി സഹകരണ പരിശീലന കോളേജുകളിലും അപേക്ഷാഫോം ലഭിക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/ തത്തുല്യമായ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പരീക്ഷ പാസ്സായവരും 2021 ജൂണ്‍ Read More …
