തട്ടേക്കാട് ബോട് ദുരന്ത കേസിലെ പ്രതിയുടെ തടവ് ശിക്ഷ ഹൈകോടതി രണ്ട് വര്‍ഷമായി കുറച്ചു

കൊച്ചി: ( 26.02.2021) തട്ടേക്കാട് ബോട് ദുരന്ത കേസിലെ പ്രതിയും ബോട് ഡ്രൈവറുമായ വി എം രാജുവിന്‍റെ തടവ് ശിക്ഷ ഹൈകോടതി രണ്ട് വര്‍ഷമായി കുറച്ചു. പതിനെട്ട് പേരായിരുന്നു ബോട് ദുരന്തത്തില്‍ മരിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് ഹൈകോടതി ഇളവ് ചെയ്തത്. തട്ടേക്കാട് ബോടുദുരന്തം റോഡ് അപകടങ്ങള്‍പോലെ സംഭവിച്ച ഒന്നാണ്. Read More …

തയ്യാറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയില്‍ മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. ജനപ്രീതിയുടെ പേരില്‍ ഒരു നേതാവിനും ഇളവുണ്ടാകില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. നേരത്തെ മന്ത്രി വി എസ് സുനില്‍ കുമാറിനെ പോലെ പ്രവര്‍ത്തന മികവിനാല്‍ ജന ശ്രദ്ധ നേടിയ നേതാക്കള്‍ക്ക് ഒരു Read More …

കോടികളുടെ വീട്ടിമരം ​കൊള്ള തകര്‍ത്തത്​​ റെയിഞ്ച് ഓഫിസര്‍ എം.കെ. സമീര്‍; അഭിനന്ദനവുമായി വയനാട്​ പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ: വയനാട്ടിലെ കോടികളുടെ വീട്ടിമരം കൊള്ളയുടെ ഗൂഢാലോചന തകര്‍ത്ത മേപ്പാടി റെയിഞ്ച് ഓഫിസര്‍ എം.കെ. സമീറിന്​ അഭിനന്ദനവുമായി വയനാട്​ പ്ര​കൃതി സംരക്ഷണ സമിതി. അസാമാന്യ ഇച്ഛാശക്തിയും സത്യസന്ധതയുമുള്ള റെയിഞ്ച് ഓഫിസറാണ് അത്യുന്നതര്‍ക്ക് പങ്കുള്ള മരംവെട്ട് റാക്കറ്റിന്‍റെ ബലൂണില്‍ സൂചി കയറ്റിയതെന്ന്​ സമിതി ചൂണ്ടിക്കാട്ടി. വയനാട് ജില്ലയിലെ വാഴവറ്റ പ്രദേശത്തെ പതിനായിരം കോടി രൂപ വിലമതിക്കുന്ന വീട്ടിമരങ്ങള്‍ Read More …

പാ​റ ക​ട​ത്തി​യ ടി​പ്പ​റു​ക​ള്‍ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു

കോ​ന്നി: ര​ണ്ട്​ ആ​ഴ്ച​ക്കു​ള്ളി​ല്‍ രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ പാ​റ ക​ട​ത്തി​യ ഇ​രു​പ​ത്ത​ഞ്ചി​ലേ​റെ ടി​പ്പ​ര്‍ ലോ​റി​ക​ള്‍ കോ​ന്നി പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കോ​ന്നി പ​യ്യ​നാ​മ​ണ്‍ ഭാ​ഗ​ത്തെ മ​ട​ക​ളി​ല്‍​നി​ന്നു​മാ​ണ്​ പാ​റ​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി കൊ​ണ്ടു​വ​രു​ന്ന​ത്. കോ​ന്നി, റാ​ന്നി, അ​ടൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്ള ടി​പ്പ​റു​ക​ളാ​ണ് അ​ധി​ക​വും. പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്നും രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ പാ​റ Read More …

വി​ദേ​ശ​ത്തു​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന സൗ​ജ​ന്യം

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്ന് വ​രു​ന്ന​വ​ര്‍​ക്ക് കേ​ര​ള​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. പ​രി​ശോ​ധ​ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി ന​ട​ത്തി ഫ​ലം ഉ​ട​ന്‍ ത​ന്നെ അ​യ​ച്ചു​കൊ​ടു​ക്കും. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടോ എ​ന്ന​റി​യാ​ന്‍ വ​രു​ന്ന​വ​ര്‍​ക്കെ​ല്ലാം ഉ​ട​ന​ടി പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കും. കേ​ര​ളം ശാ​സ്ത്രീ​യ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധം ന​ട​ത്തി​യെ​ന്നും, കോ​വി​ഡ് വ്യാ​പ​നം കേ​ര​ള​ത്തി​ല്‍ ഇ​നി​യും Read More …

കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി. പു​തു​ച്ചേ​രി​യി​ല്‍ വ​രെ നാം ​അ​ത് ക​ണ്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് ബി​ജെ​പി പു​തു​ച്ചേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ അ​ട്ടി​മ​റി​ച്ച​തെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 40 സീ​റ്റ് കി​ട്ടാ​യാ​ല്‍ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യോ​ടും ഉ​മ്മ​ന്‍ ചാ​ണ്ടി പ്ര​തി​ക​രി​ച്ചു. 140 സീ​റ്റി​ല്‍ 40 Read More …

സൗദിയില്‍ ഇഖാമ തവണകളായി പുതുക്കാം

റിയാദ്: വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെര്‍മിറ്റായ ഇഖാമ മൂന്നു മാസ കാലയളവില്‍ പുതിയത് എടുക്കാനും നിലവിലുള്ളത് പുതുക്കാന്‍ സൗകര്യമൊരുക്കി സൗദി. ഇതിനായി ആഭ്യന്തര വകുപ്പ്, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ധനകാര്യം, എണ്ണേതര വരുമാന വികസന കേന്ദ്രം വകുപ്പുകളെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഒരു വര്‍ഷത്തേക്കുള്ള ഇഖാമ മൂന്നുമാസമോ ആറു Read More …

ട്യൂഷന് വന്ന ആണ്‍കുട്ടിയെ 45കാരി ലൈംഗികപീഡനത്തിന് ഇരയാക്കി; മകള്‍ക്ക് കല്യാണം ആലോചിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതിയുടെ ഉത്തരവ്. ട്യൂഷന്‍ പഠിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചാണ് അയല്‍വാസിയായ സ്ത്രീ ആണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സിദ്ധാര്‍ഥ നഗറിലാണ് സംഭവം. കോടതിയുടെ ഉത്തരവ് അനുസരിച്ച്‌ മോമിന ഖത്തൂണിനെതിരെയാണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. ജൂലൈ 2016ലാണ് ആദ്യമായി Read More …