തിരുവല്ലയിലെ അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ പോക്സോ കേസ് ഇരകളായ പെണ്‍കുട്ടികളെ കണ്ടെത്തി

പത്തനംതിട്ട: പോക്സോ കേസ് ഇരകളെ പാര്‍പ്പിക്കുന്ന തിരുവല്ലയിലെ അഭയകേന്ദ്രത്തില്‍ കാണാതായ പോക്സോ കേസ് ഇരകളായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടികളെ കാണാതായതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ പൊലീസ് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ റെയില്‍വേ പൊലീസ് ഇരുവരെയും തിരിച്ചറിഞ്ഞത്. തിരുവല്ല നഗരത്തില്‍ സ്വകാര്യ Read More …

ആദിവാസികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍

ബത്തേരി: വിജയ യാത്രയ്ക്കിടെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബത്തേരി പുത്തന്‍കുന്നിലെ കോളനിയിലെത്തിയ സുരേന്ദ്രന്‍ ആദിവാസികള്‍ക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കുള്ളി, നഞ്ചി, ചാമ്ബ, വെളിച്ചി തുടങ്ങി കോളനിയിലെ മുത്തശിമാര്‍ പരമ്ബരാഗത നൃത്തം ചെയ്തും തുടികൊട്ടിയുമാണ് സുരേന്ദ്രനെ ആനയിച്ചത്. കോളനിവാസികളുമായി സംസാരിച്ച്‌ അവരുടെ ഒപ്പമിരുന്ന് അവരുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ചു. Read More …

ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയില്‍ ഉപവാസ സമരം തുടങ്ങി. കളളങ്ങള്‍ പിടിക്കുമ്ബോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച്‌ രക്ഷപ്പെടാനാണ് മന്ത്രിമാരുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ഇ എം സി സി ഫ്രോഡ് കമ്ബനിയാണെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇപ്പോള്‍ പറയുന്നത്. അത്തരമൊരു റിപ്പോര്‍ട്ട് കേന്ദ്രം നല്‍കിയിട്ടുണ്ടെങ്കില്‍ പുറത്തു Read More …

ലോക്​ഡൗണ്‍ കാലത്തെ റദ്ദായ ടിക്കറ്റ്​: റീഫണ്ടിന്​ പകരം വൗച്ചറെന്ന്​ പരാതി

മ​നാ​മ: ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ വി​മാ​ന സ​ര്‍​വി​സ്​ മു​ട​ങ്ങി​യ​തി​നാ​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത ടി​ക്ക​റ്റു​ക​ള്‍​ക്ക്​ റീ​ഫ​ണ്ട്​ ന​ല്‍​കു​ന്ന​ത്​ എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ നി​ര്‍​ത്തി​യ​താ​യി യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. ബ​ഹ്​​റൈ​നി​ലെ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ വ​ഴി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വ​ര്‍​ക്കാ​ണ്​ റീ​ഫ​ണ്ട്​ ല​ഭി​ക്കാ​ത്ത​ത്. റീ​ഫ​ണ്ടി​ന്​ പ​ക​രം മ​റ്റൊ​രു സ​മ​യ​ത്തേ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന വൗ​ച്ച​റാ​ണ്​ ഇ​പ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക്​ ന​ല്‍​കു​ന്ന​ത്.എ​ന്നാ​ല്‍, ഇ​തി​ന​കം ത​ന്നെ മ​റ്റു​ വി​മാ​ന​ങ്ങ​ളി​ല്‍ ടി​ക്ക​റ്റെ​ടു​ത്ത്​ Read More …

പവര്‍ കട്ട് കേരളത്തില്‍ നിന്നും എന്നന്നേക്കുമായി ഒഴിവാക്കുകയാണ് ലക്ഷ്യം : എം.എം മണി

കൂടുതല്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ച്‌ വൈദ്യുതി ഉപയോഗം കുറയ്ക്കുകയും പവര്‍ കട്ട് കേരളത്തില്‍ നിന്നും എന്നന്നേക്കുമായി ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പാലക്കാട് ജില്ലാ ജയിലില്‍ സ്ഥാപിച്ച 77.2- കിലോവാട്സ് സൗരോര്‍ജ്ജ പ്ലാന്റ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ആവശ്യം വരുന്ന വൈദ്യുതിയുടെ മുപ്പത്തിയഞ്ചു ശതമാനം മാത്രമേ ഇവിടെ ഉദ്പാദിപ്പിക്കുന്നുള്ളൂവെന്നും Read More …

മറ്റൊരാളുമായുള്ള ചങ്ങാത്തത്തില്‍ പ്രകോപിതനായ വിദ്യാര്‍ഥി സഹപാഠിയെ​ കഴുത്തു ഞെരിച്ച്‌ കൊന്നു

ഹൈദരാബാദ്​: സഹപാഠിയുമായുള്ള സൗഹൃദം നിര്‍ത്താനുള്ള ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന്​ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ യുവാവ്​ കോളജ്​ വിദ്യാര്‍ഥിനിയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി. നരസരപേട്ടിലെ കൃഷ്​ണവേണി പ്രൈവറ്റ്​ ഡിഗ്രി കോളജിലെ വിദ്യാര്‍ഥിനിയായ അനുഷയാണ്​ മരിച്ചത്​. അതേ കോളജില്‍ തന്നെ പഠിക്കുന്ന വിഷ്​ണുവര്‍ധന്‍ റെഡ്ഡിയാണ്​ കേസിലെ പ്രതി. മറ്റൊരു സഹപാഠിയുമായി അനുഷ തുടര്‍ന്ന്​ വന്ന സൗഹൃദം വിഷ്​ണുവര്‍ധന്​ ഇഷ്​ടമല്ലായിരുന്നു. ഇക്കാര്യം സംസാരിക്കുന്നതിനിടെ Read More …

റോഡുകള്‍ക്കൊപ്പം സൈക്കിള്‍ സവാരിക്ക്പ്രത്യേക ട്രാക്കുകള്‍ ഒരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സൈക്കിള്‍ സവാരിക്ക് റോഡുകള്‍ക്കൊപ്പം പ്രത്യേക ട്രാക്കുകള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇത്തരം ട്രാക്കുകള്‍ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി ‘ചാറ്റ് വിത്ത് സി.എം’ പരിപാടിയില്‍ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുകയെന്ന് മലിനീകരണം കുറയ്ക്കുന്നതിനും സഹായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.തൊഴിലധിഷ്ഠിത കോഴ്സുകള്‍ വലിയ രീതിയില്‍ കൊണ്ടു Read More …

മലബാര്‍ സംസ്ഥാനമെന്ന ലീഗ് ആവശ്യത്തോടുളള കോണ്‍ഗ്രസിന്റെ നിലപാടെന്തെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: ആലപ്പുഴയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ പൊലീസ് അക്രമികളെ സഹായിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ് ഡി പി ഐയെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സംസ്ഥാനത്ത് പലയിടത്തും തീവ്രവാദ സംഘങ്ങള്‍ വ്യാപകമായ തോതില്‍ ആയുദ്ധ പരിശീലനത്തിനായുളള ക്യാമ്ബുകള്‍ നടത്തുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തീവ്രവാദ സംഘങ്ങളെ Read More …