സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിയ്ക്കുകയാണ് : എ കെ ആന്റണി

ന്യൂഡല്‍ഹി : സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിയ്ക്കുകയാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. നരേന്ദ്രമോദി സര്‍ക്കാര്‍ ദേശസുരക്ഷയ്ക്ക് മതിയായ പ്രാധാന്യം നല്‍കുന്നില്ല. രാജ്യം രണ്ട് തവണ യുദ്ധ സമാനമായ സാഹചര്യം നേരിട്ടു. പാക്കിസ്ഥാനും, ചൈനയും ഉയര്‍ത്തുന്ന ഭീഷണി സര്‍ക്കാരിന് നേരിടാനാവുന്നില്ലെന്നും എ കെ ആന്റണി വ്യക്തമാക്കി. ഗാല്‍വന്‍ താഴ്‌വര ഇതുവരെയും തര്‍ക്ക വിഷയമായിരുന്നില്ല. Read More …

മെസ്സിയുടെ നാട്ടുകാരിയെ തകര്‍ത്ത് പോളണ്ടുകാരി ഫ്രഞ്ച് ഓപ്പണില്‍

പാരിസ്: ചരിത്രം കുറിക്കാനെത്തിയ മെസ്സിയുടെ നാട്ടുകാരിയെ തകര്‍ത്ത് 81 വര്‍ഷത്തെ ചരിത്രം തിരുത്തി 19കാരി .1939 നു ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇതാദ്യമായി ഒരു പോളണ്ട് വനിതയുടെ രംഗപ്രവേശം. പോളണ്ടിനു മുന്നില്‍ കടന്നുപോയത് ഒന്നും രണ്ടും വര്‍ഷമല്ല 81 വര്‍ഷത്തെ ചരിത്രമാണ്. അത് തിരുത്തിയത് ഇഗ സ്യാംതെക് എന്ന19 കാരിയും! അര്‍ജന്റീന താരം 23 കാരി നാദിയ പൊഡൊറോസ്‌കയെ Read More …

കാപ്പന്‍ വരുന്നത് തലയെടുപ്പുള്ള ഒരാനയെപ്പോലെ, കൂടെ പതിനായിരങ്ങളും: കുഞ്ഞാലിക്കുട്ടി

പാലാ: തലയെടുപ്പുള്ള ഒരാനയെപ്പോലെ, പതിനായിരക്കണക്കിന് ആളുകള്‍ക്കൊപ്പമാണ് മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വരുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാലായില്‍ മാത്രമല്ല, അടുത്തുള്ള നിയമസഭാ സീറ്റുകളിലും കാപ്പന്റെ വരവ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മാണി സി കാപ്പന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു Read More …

മുന്‍ ജഡ്​ജിയെയും രാഷ്​ട്രീയക്കാരെയും കബളിപ്പിച്ച്‌​ 80 കോടി തട്ടിയ ജ്യോത്സ്യന്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയില്‍ ജഡ്​ജിയെയും രാഷ്​ട്രീയക്കാരെയും കബളിപ്പിച്ച്‌​ പണം തട്ടിയ ജ്യോത്സ്യന്‍ അറസ്റ്റില്‍. കര്‍ണാടക ഹൈകോടതി മുന്‍ ജഡ്​ജിയില്‍നിന്നും ബിസിനസുകാരില്‍നിന്നുമായി 80 കോടി രൂപയാണ്​ ജ്യോത്സ്യന്‍ തട്ടിയത്​. കേന്ദ്ര, സംസ്​ഥാന ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന്​ നടിച്ചായിരുന്നു തട്ടിപ്പ്​. യുവരാജ്​ സ്വാമി, യുവരാജ്​ രാംദാസ്​, സേവലാല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന 54 കാരനാണ്​ അറസ്റ്റിലായത്​. ബംഗളൂരുവില്‍ ഇയാ​ള്‍ക്കെതിരെ Read More …

കൃഷിയിടത്തിലെ മോഷണം നേരില്‍ കണ്ട ഭൂവുടമയെ കൊലപ്പെടുത്താന്‍ ശ്രമം; പണവും മൊബൈല്‍ഫോണും കവര്‍ന്നു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കൃഷിയിടത്തിലെ മോഷണം നേരില്‍ കണ്ട ഭൂവുടമയെ കൊലപ്പെടുത്താന്‍ ശ്രമം. പെരിന്തല്‍മണ്ണ കാര്‍ഷിക വികസന ബാങ്ക് മുന്‍ സെക്രട്ടറി കടന്നമണ്ണ കരുമുത്തില്‍ ദിവാകരനു നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ബാഗും ഫോണും പണവും കവര്‍ന്ന ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്. പെരിന്തല്‍മണ്ണക്കടുത്ത പാണമ്ബിയിലെ സ്വന്തം ഉടമസ്തതയിലുളള തെങ്ങിന്‍ തോട്ടത്തിലെത്തിയതായിരുന്ന ദിവാകരന്‍. അപ്പോഴാണ് മോഷ്ടാക്കള്‍ തേങ്ങയിടുന്നത് Read More …

സൗദിയില്‍ 20 ദിവസത്തേക്ക്​ കൂടി നിയന്ത്രണങ്ങള്‍ നീട്ടി

ജിദ്ദ: കോവിഡ്​ രണ്ടാം തരംഗത്തി​െന്‍റ ഭീഷണി ഒഴിവാക്കാന്‍ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക്​ കൂടി നീട്ടി. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം​ പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണകാലാവധി ഇന്ന്​ അവസാനിക്കേയാണ്​ ഇന്ന്​ രാത്രി 10 മുതല്‍ അടുത്ത 20 ദിവസത്തേക്ക്​ കൂടി ദീര്‍ഘിപ്പിച്ചത്​. രാജ്യത്തെ റെസ്​റ്റോറന്‍റ​ുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. Read More …

മാണി സി. കാപ്പന്‍​ കോണ്‍ഗ്രസില്‍ ചേരണം -മുല്ലപ്പള്ളി

തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിച്ച്‌​ യു.ഡി.എഫില്‍ ചേരാനൊരുങ്ങുന്ന മാണി സി. കാപ്പന്‍​ പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. കാപ്പന്‍ കോണ്‍ഗ്രസുകാരനായി യു.ഡി.എഫിലേക്ക്​ വരാനാണ്​ താല്‍പര്യമെന്ന്​ അദ്ദേഹം പറഞ്ഞു. യു.ഡി.എഫില്‍ ഘടകകക്ഷിയായാണ്​ ചേരുന്നതെന്നും പാര്‍ട്ടി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും മാണി സി കാപ്പന്‍ പ്രഖ്യാപിച്ചതിന്​ തൊട്ടുപിന്നാലെയായിരുന്നു മുല്ലപ്പള്ളിയുടെ ​പ്രതികരണം. ഘടകകക്ഷിയായി വരാന്‍ പോകുകയാണെങ്കില്‍ Read More …

കാപ്പന്‍ പോയത് സ്വാര്‍ഥ താല്‍പര്യം സംരക്ഷിക്കാന്‍, മുന്നണിയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: എന്‍.സി.പി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ച മാണി സി. കാപ്പനെതിരെ സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. മാണി സി കാപ്പന്റേത് കാലുമാറ്റമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കാലുമാറിപ്പോയവര്‍ക്ക് ഒരു വിലാസവും ഉണ്ടാകില്ല. കാപ്പന്‍ പോയത് സ്വാര്‍ഥ താല്‍പര്യം സംരക്ഷിക്കാനാണ്. മുന്നണിയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. അതേസമയം, മാണി സി Read More …