ഭിന്നശേഷിക്കാരിയെ കടത്തിയ കേസില്‍ പിടിയില്‍
കൊട്ടിയം: ഭിന്നശേഷിക്കാരിയെ വീടിെന്റ രണ്ടാം നിലയില്‍നിന്ന് കടത്തിക്കൊണ്ടുപോയ കേസില്‍ 42 കാരനായ തൊടുപുഴ സ്വദേശിയെ പിടികൂടി. തൊടുപുഴ കുംഭക്കല്ല് ഇടവെട്ടി ആലുങ്കല്‍ റഷീദിനെയാണ് (42) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ നിര്‍മല കോളജിനടുത്തുള്ള വീട്ടില്‍നിന്നാണ് യുവതിയെയടക്കം പിടികൂടിയത്. കൊല്ലത്ത് കോടതിയില്‍ ഹാജരാക്കിയശേഷം യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് Read More …
