ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിച്ചു; ഇ ഡി യും കസ്റ്റംസും ഒരുമിച്ച്‌ ചോദ്യം ചെയ്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി എന്‍ഫോഴ്സ്മെന്റ് സംഘം കൊച്ചിയിലെ ഓഫീസിലെത്തി. വൈകാതെ ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്നാണ് വിവരം. മുന്‍പ് ഹൈക്കോടതി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയ വിവരം അറിഞ്ഞ് നിമിഷങ്ങള്‍ക്കകം അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ആയുര്‍വേദ ആശുപത്രിയിലെത്തി എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ കസ്റ്റംസ് Read More …

ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് സ​ര്‍​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ര്‍ ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും അ​തു​കൊ​ണ്ട് ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് സ​ര്‍​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ശി​വ​ശ​ങ്ക​റി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. സി​വി​ല്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചു​മ​ത​ല​ക​ള്‍ എ​ല്ലാം ഒ​ഴി​വാ​ക്കി. അ​തു​കൊ​ണ്ട്ത​ന്നെ ശി​വ​ശ​ങ്ക​റി​നെ അ​റ​സ്റ്റ് ചെ​യ്ത​തു​കൊ​ണ്ട് സ​ര്‍​ക്കാ​രി​ന് ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല. ഈ ​സ​ര്‍​ക്കാ​ര്‍ Read More …

നിയമസഭ കൈയാങ്കളി കേസ്: മന്ത്രിമാരായ ഇപി ജയരാജനും കെ ടി ജലീലിനും ജാമ്യം

തിരുവനന്തപുരം : നിയമസ കൈയാങ്കളി കേസില്‍ മന്ത്രിമാരായ ഇ പി. ജയരാജനും കെ ടി ജലീലിനും ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായ ഇരുവരും 35,000 രൂപ വീതം കെട്ടിവെച്ചാണ് ജാമ്യം എടുത്തത്. നേരത്തെ, നിയമസഭ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു ഇതിനു പിന്നാലെയാണ് ഇരുവരും വിചാരണ Read More …

ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്​തതിന്​​ എന്ത്​ ന്യായീകരണമാണ്​ പറയാനുള്ളതെന്ന്​ എം.കെ. മുനീര്‍

കോഴിക്കോട്​: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്​തതില്‍ എന്ത്​ ന്യായീകരണമാണ്​ പറയാനുള്ള​തെന്ന്​ മുന്‍ മന്ത്രി എം.കെ. മുനീര്‍. മുഖ്യമന്ത്രിയുടെ ഒാഫിസിലെ സര്‍വാധികാ​രിയെയാണ്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. വിദേശ കമ്ബനിയുമായി സ്വന്തം നിലയില്‍ കരാര്‍ ഒപ്പിടാന്‍ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അ​ദ്ദേഹമെന്നും മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നതെന്നും എം.കെ. മുനീര്‍ Read More …

പശുക്കളെ കൊല്ലുന്നവരെ ജയിലിലടക്കും; യോഗി ആദിത്യനാഥ്

ലക്നൗ: പശുക്കളെ കൊല്ലുന്നവരെ ജയിലിലടക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഗോസംരക്ഷണത്തിനായി പ്രതിജ്ഞാബദ്ധനാണ്. ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ പതിവായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് യോഗിയുടെ പരാമര്‍ശം ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, എട്ട് Read More …

യഥാര്‍ത്ഥ രോഗം മുഖ്യമന്ത്രിയാണെ്: രമേശ് ചെന്നിത്തല

എല്ലാ തട്ടിപ്പുകളും നടക്കുന്ന പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് തെളിഞ്ഞു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണെന്നും യഥാര്‍ത്ഥ രോഗം മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് ചെന്നിത്തല പ്രതികരിച്ചത്. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ഇനി അര്‍ഹത ഇല്ലെന്നും അഴിമതിക്കാരനായ മുഖ്യമന്ത്രി നാണം കെടാതെ ഇനി എങ്കിലും Read More …

രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി. ഇതു സംബന്ധിച്ച്‌ സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിറക്കി. രാജ്യാന്തര കൊമേഴ്‌സ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത് നവംബര്‍ 30 വരെ തുടരുമെന്നാണ് അറിയിപ്പിലുള്ളത്. വന്ദേ് ഭാരത് മിഷന്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സര്‍വീസുകള്‍ നിലവിലുള്ളതുപോലെ തുടരും. രാജ്യത്ത് അണ്‍ലോക്ക് 5 Read More …

ബി​ഹാ​റി​ല്‍ ജം​ഗി​ള്‍​രാ​ജ് കൊ​ണ്ടു​വ​രു​ന്ന​വ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മോ​ദി

പാ​റ്റ്ന: ബിഹാ​റി​ല്‍ ജം​ഗി​ള്‍ രാ​ജ് കൊ​ണ്ടു​വ​രു​ന്ന​വ​രെ​യും കൊ​ള്ള​യ​ടി​ക്കു​ന്ന​വ​രെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ബിഹാ​റി​ലെ ധ​ര്‍​ഭം​ഗ​യി​ലെ അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് അദ്ദേഹം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ബിഹാ​റി​ന് സ്വ​യം പ​ര്യാ​പ്ത​ത നേ​ടാ​ന്‍ ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​തും ആ​ത്മ​നി​ര്‍​ഭ​ര്‍ മി​ഥി​ലാ​ഞ്ച​ലും അ​നി​വാ​ര്യ​മാ​ണെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ കോ​ണ്‍​ഗ്ര​സ് ന​യി​ക്കു​ന്ന മ​ഹാ​ഗ​ഡ്ബ​ന്ധ​നും ബിഹാ​റി​നെ വീ​ണ്ടു​മൊ​രു കാ​ട​ന്‍ ഭ​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മം. അ​രാ​ജ​ക​ത്വ​മാ​ണ് Read More …