ശബരിമല തുലാമാസ പൂജ: ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

 തുലാമാസ പൂജകളോടനുബന്ധിച്ച്‌ ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം ഇന്ന് മുതല്‍ പ്രവര്‍ത്തന ക്ഷമമാകും. വെര്‍ച്വല്‍ ക്യൂ രാവിലെ മുതല്‍ പ്രവര്‍ത്തന ക്ഷമമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. എന്നാല്‍ കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ദര്‍ശനം അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. 16 മുതല്‍ 21 വരെയാണ് തുലാമാസ പൂജ. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമാകും Read More …

അയല്‍വാസിയായ 15കാരന്‍ ബലാത്സംഗം ചെയ്തു; 14കാരി തീകൊളുത്തി

ഭോപ്പാല്‍: 15 കാരനായ വിദ്യാര്‍ഥി ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് 14കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ റിവ ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ആണ്‍കുട്ടി സംഭവസ്ഥത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും അതിന് മുന്‍പായി തീയണയ്ക്കാന്‍ ശ്രമം നടത്തിയതായി പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ രേഖപ്പെടുത്തി. ബുധാനാഴ്ച വൈകീട്ടാണ് ആണ്‍കുട്ടി 14കാരിയുടെ Read More …

കേ​ര​ള​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ടൂ​റി​സ​ത്തി​നു വ​ന്‍ സാ​ധ്യ​ത; ആ​രോ​ഗ്യ​മ​ന്ത്രി

കൊ​​​ച്ചി : കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ന പ്രവര്‍ത്തനത്തില്‍ ആ​​​ഗോ​​​ള മാ​​​തൃ​​​ക സൃ​​​ഷ്ടി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​പ​​​രി​​​പാ​​​ല​​​ന സം​​​വി​​​ധാ​​​നം സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ല്‍ ടൂ​​​റി​​​സ​​​ത്തി​​​ന് അ​​​ന​​​ന്ത സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ് പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ പറഞ്ഞു . കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​ഡ​​​സ്ട്രി (സി​​​ഐ​​​ഐ) സം​​​ഘ​​​ടി​​​പ്പി​​​ച്ച വെ​​​ര്‍​ച്വ​​​ല്‍ പ്ര​​​ദ​​​ര്‍​ശ​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി . കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​തു ചി​​​കി​​​ത്സാ​ രീ​​​തി​​​യാ​​​യ ആ​​​യു​​​ര്‍​വേ​​​ദം Read More …

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇരുവരും ലഷ്തര്‍ ഇ ത്വയ്ബ ഭീകരരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം വധിച്ചവരില്‍ ഒരാളായ സാഹിദ് നസീര്‍ ഭട്ട് ലഷ്‌കറിന്റെ ടോപ് കമാന്‍ഡറാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദദൂര Read More …

പ്രധാനമന്ത്രിക്ക് 8400 കോടി രൂപയുടെ വിമാനം; ജവാന്മാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ഇല്ലാത്ത വാഹനം -വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: സൈനികര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാത്തതില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സൈനികരുടെ യാത്രാ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം. സൈനിക ട്രക്കിന് അകത്തിരിക്കുന്ന ജവാന്‍മാരുടെ വീഡിയോ ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനത്തില്‍ സൈനികരെ രക്തസാക്ഷികളാകാന്‍ വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. അതേസമയം തന്നെ പ്രധാനമന്ത്രിക്ക് വേണ്ടി 8400 കോടി രൂപയുടെ വിമാനം Read More …

ലീലയും കുടുംബവും രാഹുല്‍ ഭവനത്തിന്റെ തണലില്‍

നിലമ്പൂര്‍: സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് വീടു ലഭിക്കാത്തതിനെ തുടര്‍ന്ന് അരക്ഷിതയായി കഴിഞ്ഞിരുന്ന മംഗലക്കോടന്‍ ലീലക്ക് രാഹുല്‍ഗാന്ധിയുടെ ജന്‍മദിന സമ്മാനമായി നിര്‍മ്മിച്ച രാഹുല്‍ഭവന്‍ കൈമാറി. സംസ്‌ക്കാരസാഹിതിയും അമരമ്പലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും ചേര്‍ന്ന് നിര്‍മ്മിച്ച രാഹുല്‍ ഭവന്‍ ഉദ്ഘാടന ചടങ്ങ് രാഹുല്‍ഗാന്ധി എം.പി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരും കര്‍ഷകരും ദലിതരും ഇന്ത്യയില്‍ ഭയപ്പാടോടെയാണ് Read More …

അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടം; രണ്ടു പരാതിയും വിശദമായി അന്വേഷിക്കുമെന്ന് മലപ്പുറം എസ് പി

മലപ്പുറം: ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി. അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടം വിശദമായി അന്വേഷിക്കുക ആണെന്ന് മലപ്പുറം എസ് പി യു അബ്ദുല്‍ കരീം . സംഭവത്തില്‍ രണ്ട് കേസുകള്‍ ആണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനാപകടം സംബന്ധിച്ച്‌ കാടാമ്ബുഴ സ്റ്റേഷനിലും വെളിയം കോട് വച്ച്‌ ഒരു സംഘം തടഞ്ഞു വെച്ച്‌ അതിക്രമം നടത്തി എന്ന പരാതിയില്‍ Read More …

വ​യ​നാ​ട്ടി​ല്‍ 131 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 126 പേ​ര്‍​ക്ക്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച 131 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. 129 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ച് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​താ​ണ്. 126 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 4518 ആ​യി. 3385 പേ​ര്‍ Read More …