തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം രൂപയും, പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുളള ധനസഹായത്തിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. കുടുംബത്തിലെ അന്നദാതാക്കള്‍ ജയിലിലാവുമ്ബോള്‍ കുറ്റമൊന്നും ചെയ്യാത്ത കുട്ടികളുടെ പഠനം മുടങ്ങിപോവാറുണ്ട്. അങ്ങനെ പഠനം തടസമാകാതിരിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. പദ്ധതി പ്രകാരം അഞ്ച് വയസിന് Read More …

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ പാ​ര്‍​ട്ടി ക​മ്മീ​ഷ​നാ​യെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ബാ​ല​വാ​കാ​ശ ക​മ്മീ​ഷ​ന്‍ എ​ന്ന​ത് പാ​ര്‍​ട്ടി ക​മ്മീ​ഷ​നാ​യി മാ​റി​യെ​ന്നും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ സം​സ്ഥാ​ന​ത്ത് ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ കോ​വി​ഡി​ന്‍റെ പേ​രി​ല്‍ സ​മ​യം നീ​ട്ടി​യെ​ടു​ക്കു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു. കേ​ര​ള പൊ​ലീ​സും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​വും വ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി കേ​ന്ദ്ര-​സം​സ്ഥാ​ന ത​ര്‍​ക്ക​മാ​ക്കി വേ​ട്ട​യാ​ട​പ്പെ​ടു​ന്നു​വെ​ന്ന് ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. നി​യ​മ Read More …

ഐ.ടി മേഖലയില്‍ ‘വര്‍ക് ഫ്രം ഹോം’ സ്ഥിരമാക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഐ.ടി മേഖലക്ക് കരുത്ത് പകരാന്‍ ‘വര്‍ക് ഫ്രം ഹോം’ പദ്ധതിക്ക് ഊന്നല്‍ നല്‍കി മോദി സര്‍ക്കാര്‍. ടെലികോം മേഖലയില്‍ നവംബര്‍ അഞ്ചിന് തന്നെ പദ്ധതി നടപ്പില്‍ വരും. ഇതിന് ആവശ്യമായ നിയമ ഭേദഗതികള്‍ വരുത്താനാണ് തീരുമാനം. ഇന്ത്യയില്‍ ബിസിനസ് തുടങ്ങുന്നതും നടത്തിക്കൊണ്ടുപോകുന്നതും എളുപ്പമാക്കി മാറ്റുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച നടപടികളിലൊന്നാണിത്. ഇതിലൂടെ ഇന്ത്യയെ ടെക് ഹബ്ബാക്കി Read More …

സ്കൂ​ളു​ക​ള്‍ തു​റ​ന്നു; ആ​ന്ധ്ര​യി​ല്‍ 575 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 829 അ​ധ്യാ​പ​ക​ര്‍​ക്കും കോ​വി​ഡ്

അ​മ​രാ​വ​തി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ 575 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 829 അ​ധ്യാ​പ​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​ന്‍​പ​ത്, പ​ത്ത് ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​വം​ബ​ര്‍ ര​ണ്ട് മു​ത​ലാ​ണ് ആ​ന്ധ്ര​യി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ​യാ​ണ് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ത്ര​യും വ​ര്‍​ധ​ന​വു​ണ്ടാ​യ​ത്. സം​ഭ​വം സം​സ്ഥാ​ന​ത്ത് വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് ഒ​ന്‍​പ​ത്, Read More …

മത്സ്യബന്ധനമേഖലയില്‍ കാതലായ മാറ്റം -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊ​ല്ലം: നാ​ല​ര​വ​ര്‍ഷം കൊ​ണ്ട് സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ള്‍ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ല്‍ കാ​ത​ലാ​യ മാ​റ്റം ഉ​ണ്ടാ​ക്കി​യ​താ​യി മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര ഹാ​ര്‍ബ​റു​ക​ളെ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​തിെന്‍റ ഭാ​ഗ​മാ​യി ന​ബാ​ര്‍ഡ് വ​ഴി ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ശ​ക്തി​കു​ള​ങ്ങ​ര ഭാ​ഗ​ത്ത് പു​തു​താ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തോ​ട് ചേ​ര്‍ന്ന് 80 മീ​റ്റ​ര്‍ നീ​ള​ത്തി​ലും ഏ​ഴ് മീ​റ്റ​ര്‍ വീ​തി​യി​ലു​ള്ള Read More …

ദേവസ്വം വകുപ്പ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 ശാന്തിമാരെ കൂടി നിയമിക്കുന്നു

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 പേര്‍ക്ക് കൂടി നിയമനശുപാര്‍ശ ഉടന്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 18 പേര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്കുമാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന നിയമനം ലഭിക്കുക. Read More …

വീടിന്‍റെ മുകള്‍ നിലയില്‍ നിന്നും കാണാതായ അരയ്ക്കുതാഴെ തളര്‍ന്ന യുവതിയെ മൂവാറ്റുപുഴയില്‍നിന്നു കണ്ടെത്തി

കൊല്ലം; അരയ്ക്കുതാഴെ തളര്‍ന്ന് കൊല്ലം കൊട്ടിയത്തെ വീടിന്‍റെ മുകള്‍ നിലയില്‍ നിന്നും കാണാതായ യുവതിയെ മൂവാറ്റുപുഴയില്‍നിന്ന് കണ്ടെത്തി. കൊല്ലം കൊട്ടിയം ഉമയനല്ലൂര്‍ സ്വദേശിയായ ഫാത്തിമയെയാണ് വീടിന്‍റെ മുകള്‍നിലയില്‍നിന്ന് കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായത്. ജന്മനാ അരയ്ക്കു താഴെ തളര്‍ന്ന വ്യക്തിയാണ് ഫാത്തിമ. മൂവാറ്റുപുഴ സ്വദേശി ഷൈജുവാണ് വീടിന്‍്റെ മുകള്‍നിലയില്‍ നിന്ന് ഫാത്തിമയെ കൊണ്ടുപോയത്. ഇരുവരും Read More …

ആറന്മുള സാമ്ബത്തിക തട്ടിപ്പിന് പിന്നില്‍ സിപിഎം ഗൂഢാലോചന

തിരുവനന്തപുരം: ആറന്മുള സാമ്ബത്തിക തട്ടിപ്പ് കേസ് സിപിഎം തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണ്. തന്നെ അപമാനിക്കാനുള്ള സിപിമ്മിന്റെ ശ്രമമായിരുന്നു അത്. പണമിടപാടുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലായെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. തന്നെ കേസില്‍ കുടുക്കി കേസില്‍ പ്രതിയാക്കി ചെളിവാരിയെറിഞ്ഞ് കരിവാരിതേച്ചുകാണിച്ച്‌ തനിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കാന്‍ നടത്തിയ ഗൂഢാലോചനയാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും കുമ്മനം മാധ്യമങ്ങളോട് പ്രതികരിച്ചു. Read More …