കൈകോര്‍ത്ത് റിയല്‍ മലബാര്‍ എഫ്സി കൊണ്ടോട്ടിയും മോങ്ങം ലിപ്സ് ഫുട്ബോള്‍ അക്കാദമി മോങ്ങവും
മലപ്പുറം: റിയല്‍ മലബാര്‍ എഫ്സി കൊണ്ടോട്ടിയും മോങ്ങം ലിപ്സ് ഫുട്ബോള്‍ അക്കാദമി മോങ്ങവും തമ്മില്‍ കൈകോര്‍ത്തു. കൈകോര്‍ക്കലിലൂടെ ഫുട്ബോള്‍ അക്കാദമി താരങ്ങള്‍ക്ക് കൂടുതല്‍ മത്സര വേദികള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കേരള ഫുട്ബോള്‍ അസോസിയേഷന്റെ എല്ലാ അക്കാദമി ടൂര്‍ണമെന്റുകളിലും റിയല്‍ മലബാര്‍ എഫ്.സി എന്ന പേരില്‍ ലിപ്സ് ഫുട്ബോള്‍ അക്കാദമി Read More …
