സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത്​ സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് വില 37,880 രൂപയായാണ്​ ഉയര്‍ന്നത്​​​. 280 രൂപയുടെ വില വര്‍ധനവാണ്​ ഒരു പവന്‍ സ്വര്‍ണത്തിനുണ്ടായത്​. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35 രൂപ കൂടി 4735 രൂപയായി. അടുത്തയാഴ്​ച യു.എസ്​ ​​പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്നതും ജനങ്ങളില്‍ മഞ്ഞലോഹത്തോടുള്ള Read More …

പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ക്കെതിരേ പീഡനശ്രമത്തിന് കേസ്

കല്‍പ്പറ്റ: ചികില്‍സയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ക്കെതിരേ കേസെടുത്തു. ഡോക്ടര്‍ ഒളിവിലാണ്. കല്‍പ്പറ്റ ജനറല്‍ ആശുപത്രി മനോരോഗവിദഗ്ധനും ലഹരിമോചന ചികില്‍സാകേന്ദ്രത്തിന്റെ തലവനുമായ ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് കേസെടുത്തത്. കല്‍പ്പറ്റ സ്വദേശിനിയായ പതിനെട്ടുകാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നഗരത്തിലെ പുതിയ ബസ് സ്റ്റാന്റിന്റെ സമീപത്തായി ഡോക്ടര്‍ നടത്തിവരുന്ന സ്വകാര്യക്ലിനിക്കില്‍ വിഷാദരോഗത്തിനാണ് പെണ്‍കുട്ടി ചികില്‍സ തേടിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് ക്ലിനിക്കിലെത്തിയപ്പോഴാണ് Read More …

“കോവിഡ് വ്യാപനം”; യുഎഇയില്‍ ഇന്നും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച 1,111 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു. രോഗമുക്തരുട എണ്ണത്തിലും വര്‍ധനവുണ്ടായി.1,819 പേര്‍ കൂടി രോഗമുക്തി നേടി. 126,234 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 120,750 പേര്‍ രോഗമുക്തി നേടി. 480 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. നിലവില്‍ 5,004 പേര്‍ Read More …

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് അങ്കലാപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നാടിന്റെ നേട്ടത്തില്‍ വിഷമിക്കുന്നവരെ കുറിച്ച്‌ ആലോചിക്കാന്‍ സമയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് അങ്കലാപ്പുണ്ട്. എല്ലാകാര്യത്തിലും സഹകരിക്കാന്‍ സന്നദ്ധമായി ജനങ്ങള്‍ മുന്നോട്ടു വരുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുന്നത്. ജനങ്ങള്‍ അനുകൂലമായി പ്രതികരിക്കുമ്ബോള്‍, ഈ ചെയ്ത നല്ല കാര്യങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് അതിന് അനുസൃതമായി ജനങ്ങള്‍ പ്രതികരിക്കുമ്ബോള്‍ അത് ചിലര്‍ക്ക് ഒട്ടേറെ Read More …

മുന്നാക്ക സംവരണം കേന്ദ്ര നിയമം, ലീഗ് എല്ലാം വര്‍ഗീയ വത്കരിക്കുന്നു; എ. വിജയരാഘവന്‍

മലപ്പുറം: മുന്നോക്ക സംവരണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് വര്‍ഗീയ ലക്ഷ്യം വെച്ചെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അതിന് വേണ്ടിയാണ് മുസ്‌ലിം ലീഗ് ലക്ഷ്യം വെക്കുന്നത്. ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമി അടക്കുമുള്ള തീവ്ര മത സംഘടനകളുടെ കൂട്ട് പിടിക്കുകയാണ് ലീഗ്. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. കേന്ദ്രം പാസാക്കിയ നിയമനം നടപ്പിലാക്കുക Read More …

കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

തിരുവനന്തരപുരം: കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഇതിനായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. കൊവിഡ് ഭേദമായവരില്‍ പലര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാന്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ Read More …

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: ഇ ഡി വീണ്ടും ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴിയെടുത്തു

കോഴിക്കോട്: മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി)കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴിയെടുത്തു. ഇന്ന് രാവിലെ കോഴിക്കോട് സബ് സോണല്‍ ഓഫീസിലാണ് അദ്ദേഹം മൊഴിനല്‍കാനെത്തിയത്. നിലമ്ബൂരിലെ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റായിരുന്ന സിബി വലയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന പരാതിയിലാണ് മൊഴിയെടുത്തത് ഷൗക്കത്ത് മുഖ്യസംഘാടകനായിരുന്ന നിലമ്ബൂരിലെ പാട്ടുവത്തിന്റെ നടത്തിപ്പിന് സിബി Read More …

ചെല്ലങ്കാവ് വ്യാജ മദ്യ ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

ചെല്ലങ്കാവ് വ്യാജ മദ്യ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. വ്യാജ മദ്യ ദുരന്തത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വ്യാജ മദ്യ ദുരന്തം നടന്ന ചെല്ലങ്കാവ് ആദിവാസി കോളനി പ്രതിപക്ഷനേതാവ് Read More …