ജലാശയത്തില്‍ മുങ്ങിത്താഴുന്ന കാറിലെ യാത്രക്കാരെ ദുബായ് പൊലീസ് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍

ദുബായ്: യാത്രക്കാരുമായി വെളളത്തിലേക്ക് വീണ കാര്‍ മുങ്ങിത്താഴുന്നു. നിമിഷങ്ങള്‍ക്കകം കാര്‍ പൂര്‍ണമായും മുങ്ങും. ഉളളിലുളളവര്‍ ജീവനായി പിടിയുന്നു. സംഭവം കണ്ട് ചിലര്‍ എത്തിയെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല. ഇതിനിടെ വിവരമറിഞ്ഞ് പൊലീസ് പാഞ്ഞെത്തി. പിന്നെല്ലാം കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നു. മുങ്ങല്‍ വിദഗ്ദ്ധര്‍ ഉള്‍പ്പടെയുളളവര്‍ നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തി. കാറില്‍ അകപ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലാക്കി. പിന്നീട് കാറും വെളളത്തില്‍ നിന്ന് Read More …

എല്ലാ അഴിമതിക്കാരും എല്‍.ഡി.എഫ് കൂടാരത്തിലേക്ക്; കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : ജോസ്. കെ.മാണി ഇടതുമുന്നണിയിലേക്ക് പോകുന്നതിനെ പരിഹസിച്ച്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാ അഴിമതിക്കാരും എല്‍.ഡി.എഫ് കൂടാരത്തിലേക്ക് എത്തി. അഴിമതി കേസുകള്‍ കാണിച്ച്‌ ജോസ് കെ.മാണിയെ രാഷ്ട്രീയമായി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബാര്‍ക്കോഴ കേസ് മാത്രമല്ല ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട കേസും മാര്‍ക്കറ്റിം​ഗ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോ​ഗിച്ചാണ് സിപിഎം Read More …

കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മയ്യിത്ത് പരിപാലനം: ആശങ്കയുടെ ആവശ്യമില്ല, കെ.ടി ജലീല്‍

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട് യാതൊരു ആശ്ങ്കയും ആവശ്യമില്ലെന്ന് മന്ത്രി കെയ.ടി ജലീല്‍. ഇത് സംബന്ധിച്ച മതനേതാക്കളുടെ ആവശ്യം ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഹെല്‍ത്ത് പ്രൊട്ടോക്കോള്‍ പാലിച്ച്‌ വേണ്ടത് ചെയ്യാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കാമെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം Read More …

ജോ​സ് കെ. ​മാ​ണി യൂ​ദാ​സാ​ണെ​ന്ന് ഷാ​ഫി

പാ​ല​ക്കാ​ട്: എ​ല്‍​ഡി​എ​ഫി​ലേ​ക്ക് കൂ​ടു​മാ​റി​യ ജോ​സ് കെ. ​മാ​ണി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും എം​എ​ല്‍​എ​യു​മാ​യ ഷാ​ഫി പ​റ​മ്ബി​ല്‍ രം​ഗ​ത്ത്. കെ.​എം.​മാ​ണി മ​ക​ന് പേ​രി​ട്ട​ത് ജോ​സ് എ​ന്നാ​ണ്. പ്ര​വ​ര്‍​ത്തി​കൊ​ണ്ട് മ​ക​ന്‍ സ്വ​യം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന പേ​ര് യൂ​ദാ​സ് എ​ന്നാ​ണെ​ന്ന് ഷാ​ഫി ഫേ​സ്ബു​ക്കി​ല്‍ പ​രി​ഹ​സി​ച്ചു. യൂ​ദാ​സ് കെ. ​മാ​ണി ഒ​റ്റു​കൊ​ടു​ത്ത​ത് യു​ഡി​എ​ഫി​നെ​യും ജ​ന​ങ്ങ​ളെ​യും മാ​ത്ര​മ​ല്ല മാ​ണി സാ​റി​ന്‍റെ Read More …

മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍ യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും Read More …

കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച്‌ യു​വാ​വി​നൊ​പ്പം പോയ വീ​ട്ട​മ്മ​യെ നാ​ലു വ​ര്‍​ഷ​ത്തി​നു​ശേ​ഷം ക​ണ്ണൂ​രി​ല്‍ ക​ണ്ടെ​ത്തി

മ​ഞ്ചേ​രി: കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച്‌ യു​വാ​വി​നൊ​പ്പം പോ​യ വീ​ട്ട​മ്മ​യെ ക​ണ്ടെ​ത്തി. ക​ണ്ണൂ​രി​ല്‍​നി​ന്നാ​ണ് വേ​ട്ടേ​ക്കോ​ട് പു​ല്ല​ഞ്ചേ​രി സ്വ​ദേ​ശി​നി​യെ നാ​ല് വ​ര്‍​ഷ​ത്തി​ന് ശേ​ഷം ക​ണ്ടെ​ത്തി​യ​ത്. 2016 മാ​ര്‍ച്ച്‌ 30നാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. അ​ന്നേ​ദി​വ​സം ത​ന്നെ പാ​പ്പി​നി​പ്പാ​റ സ്വ​ദേ​ശി സു​ബീ​ഷ​നെ​യും (40) കാ​ണാ​താ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യി​രു​ന്നു ഇ​യാ​ള്‍. പാ​ണ്ടി​ക്കാ​ട് സ്​​റ്റേ​ഷ​നി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ ബ​ലാ​ത്സം​ഗ കേ​സു​ണ്ട്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​െന്‍റ പ​രാ​തി​യി​ല്‍ പൊ​ലീ​സ് Read More …

കുപ്രസിദ്ധ മോഷ്ടാവ് കട്ടർ റഷീദ് പിടിയിൽ

അരീക്കോട്: കുപ്രസിദ്ധ മോഷ്ടാവ് കട്ടർ റഷീദ് എന്ന വെള്ളാട്ടുചോല റഷീനെ പ്രത്യേക അന്വോഷണ സംഘാംഗങ്ങൾ അരീക്കോട് വച്ച് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ മലപ്പുറം കോഴിക്കോട് ജില്ലകളിലെ 5 ഓളം മോഷണക്കേസുകൾക്ക് തുമ്പായി .3 0. 5.20 ന് അരീക്കോട് തെരട്ടമ്മൽ സ്വദേശി കളത്തിങ്ങൾ മുഹമ്മദാലിയുടെ വീട്ടിൽ നിന്നും ജനൽ തുറന്ന് കട്ടിലിൽ കിടന്ന സ്ത്രീകളുടേയും Read More …

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കെ പി സി സി അധ്യക്ഷന്‍

തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരെയും സ്ഥാനാര്‍ഥികളാക്കരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങിനെയുള്ളവര്‍ സ്ഥാനാര്‍ഥികളാകുന്ന സ്ഥിതി വന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചുമതലപ്പെടുത്തിയ സബ് കമ്മിറ്റിയുടെ പേരില്‍ നടപടിയെടുക്കും. പാര്‍ട്ടി അംഗത്വമോ പോഷക സംഘടനാ Read More …