ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, വൈദ്യനായ പുരോഹിതനെതിരെ കേസെടുത്തു
കോട്ടയം: പരിശോധന അതിരുവിട്ടു. പരമ്ബരാഗത ചികിത്സ നടത്തുന്ന വൈദ്യനായ പുരോഹിതനെതിരെ കേസായി. അടിമാലിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഫാ. റജി പാലക്കാടനെതിരെയാണ് അടിമാലി പൊലീസ് കേസ് എടുത്തിട്ടുള്ളത്. ചികിത്സയ്ക്കായി എത്തിയ ഇരുപത്തിരണ്ടുകാരിയെ പുരോഹിതന് പീഡിപ്പിച്ചതായാണ് പരാതി. ഫാ. പാലക്കാടന്‍ അടിമാലിയില്‍ വര്‍ഷങ്ങളായി ആയുര്‍വേദ ആശുപത്രി നടത്തി വരികയായിരുന്നു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 22 Read More …
