ഫാ. സ്റ്റാന്‍ സ്വാമിയെ ജയിലിലടച്ചത് ഖേദകരം; നീതിക്കായുള്ള ശ്രമങ്ങളോട് ഐക്യപ്പെടുന്നു -മുഖ്യമന്ത്രി
തിരുവനന്തപുരം: ഭീമ കൊറേഗാവ് കേസില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.ഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു ജയിലിലടച്ച നടപടി ഖേദകരമാണ്. 83കാരനായ ഫാ. സ്റ്റാന്‍ പതിറ്റാണ്ടുകളായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. അവശതയനുഭവിക്കുന്ന ആദിവാസികള്‍ക്കു നേരെ ഉണ്ടാകുന്ന ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്ന Read More …
