ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയാല്‍ കൊവിഡ് വ്യാപനം വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ രണ്ടാം വട്ടവും കൊവിഡ് വ്യാപനം ഉച്ചാവസ്ഥയിലെത്തുമെന്ന് ലോകാരോഗ്യ സംഘടന. രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ അടുത്ത ഉച്ചാവസ്ഥ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള സമയമാണിത്. രണ്ടാമതും രോഗവ്യാപനം മൂര്‍ധന്യാവസ്ഥയില്‍ എത്താനിടയുണ്ടെന്നും ലോകാരോഗ്യ സംഘനടന മുന്നറിയിപ്പു നല്‍കി. നിലവില്‍ കൊവിഡ് മഹാമാരിയുടെ ആദ്യ തരംഗമാണ് ലോകത്ത് Read More …

കുവൈത്തില്‍ ഇന്ന്​ കോവിഡ്​ രോഗികളേക്കാള്‍ രോഗമുക്​തര്‍

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്​ച പുതിയ കോവിഡ്​ ബാധിതരേക്കാള്‍ അധികം രോഗമുക്​തര്‍. 200 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 608 പേര്‍ രോഗികളായപ്പോള്‍ 685 പേര്‍ രോഗമുക്​തി നേടി. ഇതുവരെ രോഗമുക്​തി നേടിയത്​ 7306 പേരാണ്​. ഇതുവരെ രാജ്യത്ത്​ 22,575 പേര്‍ക്ക്​ കോവിഡ്​ ബാധിച്ചു. 15,097 പേരാണ്​ ചികിത്സയിലുള്ളത്​. 196 പേര്‍ ഗുരുതരാവസ്ഥയിലാണ്​. ഏഴുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ Read More …

മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം

മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം. വരാന്‍ പോകുന്ന കാലവര്‍ഷത്തിന്‍്റെ ഏതു സാഹചര്യവും നേരിടുന്നതിന് വികേന്ദ്രീകൃത രീതിയിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടം രൂപം നല്‍കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കൃത്യതയോടെ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ Read More …

ഹൃദയാഘാതം: വടകര സ്വദേശി സലാലയില്‍ നിര്യാതനായി

സലാല: വടകര പുതുപ്പണം സ്വദേശി ഒളപ്പില്‍ അബ്​ദുല്‍ ഗഫൂര്‍ (52) ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ നിരാതനായി. തിങ്കളാഴ്ച വൈകിട്ട് ഇദ്ദേഹത്തെ അഞ്ചാം നമ്ബറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലധികമായി സലാലയിലുണ്ട്​. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം സലാലയില്‍ മറവ്​ ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യയും Read More …

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; 10 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 പേര്‍ രോഗമുക്തരായി. പാലക്കാട്- 29, കണ്ണൂര്‍- 8 കോട്ടയം- 6, മലപ്പുറം, എറണാകുളം 5 വീതം, തൃശൂര്‍ കൊല്ലം- 4 വീതം, കാസര്‍കോട്, ആലപ്പുഴ 3 വീതം എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. Read More …

കോവിഡ് 19: മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ (മെയ് 26) കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് മെയ് 21 ന് സ്വകാര്യ വാഹനത്തില്‍ വീട്ടില്‍ എത്തിയവരായ പരപ്പനങ്ങാടി സ്വദേശി 33 കാരന്‍, ഇദ്ദേഹത്തിന്റെ മാതാവ് 60 കാരി, മെയ് 14 ന് സ്വകാര്യ ബസില്‍ മുംബൈയില്‍ നിന്ന് വീട്ടിലെത്തിയ മുന്നിയൂര്‍ ആലുങ്ങല്‍ വെളിമുക്ക് സ്വദേശി Read More …

പത്തനംതിട്ട സ്വദേശി റിയാദില്‍ ഉറക്കത്തില്‍ മരിച്ചു

റിയാദ്​: മലയാളി റിയാദില്‍ ഉറക്കത്തില്‍ മരിച്ചു. പത്തനംതിട്ട വെട്ടൂര്‍ കുമ്ബഴ സ്വദേശി ഇടയാടിയില്‍ പുത്തന്‍വീട്ടില്‍ ബിജു ദേവരാജന്‍ (48) ആണ്​ റിയാദ്​ എക്​സിറ്റ്​ ആറിലെ താമസസ്ഥലത്ത്​ മരിച്ചത്​. ഞായറാഴ്​ച രാത്രിയില്‍ 11 മണിയോടെ ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം പിറ്റേന്ന്​ ജോലിക്ക്​ വരാത്തതിനെ തുടര്‍ന്ന്​ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ്​ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടത്​. എക്​സിറ്റ്​ ആറിലെ Read More …

തീയതി കുറിച്ചു, സംസ്ഥാനത്ത് മദ്യവില്പനശാലകള്‍ മറ്റന്നാള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പനശാലകള്‍ മറ്റന്നാള്‍ തുറക്കും. എക്സൈസ് മന്ത്രിയുടെ വാര്‍ത്താസമ്മേളനം നാളെ നടക്കും. മദ്യശാലകള്‍ തുറക്കുന്നതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിക്കും.അതിനിടെ മദ്യവില്പനശാലകള്‍ തുറക്കാനുള്ള നടപടികള്‍ ബെവ്കോ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യുവിന് ഇന്ന് ഗൂഗിള്‍ അനുമതി നല്‍കിയിരുന്നു. ഇന്നുരാത്രിയോടെ ഇൗ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ Read More …