പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ലൈഗിംകബന്ധത്തിന് ശ്രമം; 51 വയസ്സുകാരന്‍ പിടിയിലായി
ഗുവാഹത്തി:- ആസാമിലെ ധേമാജി ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14 വയസ്സുകാരി കുട്ടിയുടെ ശവശരീരം പുറത്തെടുത്ത് ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയിലായി. അകന്‍ സൈക്കിയ എന്ന 51കാരനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. മേയ്18നായിരുന്നു സംഭവം. തലേദിവസം ദുരൂഹ സാഹചര്യത്തിലാണ് കുട്ടി മരണപ്പെട്ടത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി ഒരു ചിത്തരോഗിയാണെന്ന് പൊലീസ് പറഞ്ഞു. ഗാര്‍ഹിക Read More …
