കോവിഡ് 19: അബുദബിയില്‍ നിന്ന് 180 പ്രവാസികള്‍ ജന്മനാടിന്റെ കരുതലിലേയ്ക്ക് തിരിച്ചെത്തി
കോവിഡ് 19 ആശങ്കകള്‍ക്കിടെ അബുദബിയില്‍ നിന്ന് 180 പ്രവാസികള്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഐ.എക്സ് – 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം ഇന്ന് (മെയ് 17) പുലര്‍ച്ചെ 2.12 ന് കരിപ്പൂരിലെ റണ്‍വെയില്‍ പറന്നിറങ്ങി. മലപ്പുറം സ്വദേശികളായ 90 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ – ഒന്ന്, കാസര്‍ക്കോട് – Read More …
