വയനാട്ടില്‍ ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസുകാരിക്ക് പീഡനം; അന്തര്‍ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
മാനന്തവാടി: ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസായ കുഞ്ഞിനെ പീഡിപ്പിച്ച അന്തര്‍ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരന്‍ ഝാര്‍ഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ് പിടിയിലായത്. മാനന്തവാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഈ മാസം പകുതി മുതല്‍ കുഞ്ഞിനെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരെ Read More …
