ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടും ഷേവിംഗും ആകാം
തിരുവനന്തപുരം : സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും എ.സി സംവിധാനം ഒഴിവാക്കി ഹെയര്‍കട്ടിംഗ്, ഹെയര്‍ ഡ്രസിംഗ്, ഷേവിംഗ് ജോലികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു സമയം രണ്ടിലധികം പേര്‍ അവിടെ കാത്തുനില്‍ക്കാന്‍ പാടില്ല. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കരുത്. കസ്റ്റമര്‍ തന്നെ ടവല്‍ കൊണ്ടുപോകുന്നതാണ് ഉത്തമം. ഫോണില്‍ അപ്പോയ്ന്‍മെന്റ് Read More …
