സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ച സി.ബി.എസ്..ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ജൂലായ് 1 മുതല്‍ 15 വരെ പരീക്ഷകള്‍ നടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പരീക്ഷാഫലം ആഗസ്റ്റില്‍ പ്രഖ്യാപിക്കാനാണ് ശ്രമം. ജെ..ഇ.ഇ ബെയ്‌സ്, ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജൂലായ് ആദ്യവാരം തന്നെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. Read More …

ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍; ഭക്ഷണശാലകള്‍ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഞായറാഴ്​ച സമ്ബൂര്‍ണ ലോക്​ഡൗണ്‍ നിര്‍ദേശിച്ചത്​ വിവേക പൂര്‍വം നടപ്പാക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യ സര്‍വീസുകള്‍ക്കും ഭക്ഷണ ഡെലിവറിക്കും ചില വ്യവസായങ്ങള്‍ക്കും ഇളവ് അനുവദിച്ചു. ഓ​ട്ടോ റിക്ഷക്ക്​ ഓടാന്‍ അനുവാദമില്ല. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക്​ ഓടാന്‍ സൗകര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട്​ അഭ്യര്‍ഥിക്കുമെന്നും മുഖ്യ​മന്ത്രി പറഞ്ഞു. വിവിധ സംസ്​ഥാനങ്ങളില്‍ നിന്ന്​ തിരിച്ചെത്തുന്നവര്‍ ഇവിടെ നിരീക്ഷണത്തില്‍ Read More …

പാമ്ബുകടിയേറ്റ്​ ചികിത്സയിലിരിക്കെ വീണ്ടും പാമ്ബുകടിയേറ്റു; യുവതിക്ക് ദാരുണാന്ത്യം

അ​ഞ്ച​ല്‍: ഒ​രു​മാ​സം മു​മ്ബ് പാമ്ബ്​ കടിയേറ്റ്​ ചികിത്സയിലിരിക്കെ യുവതി വീണ്ടും പാമ്ബ്​ കടിയേറ്റ്​ മരിച്ചു. ഏ​റം വെ​ള്ള​ശ്ശേ​രി വീ​ട്ടി​ല്‍ വി​ജ​യ​സേ​ന​ന്‍-​മ​ണി​മേ​ഖ​ല ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ഉ​ത്ത​ര​യാ​ണ്​ (25) മ​രി​ച്ച​ത്. ഒരു മാസം മുമ്ബ്​ ഭ​ര്‍​ത്താ​വി​​​​​െന്‍റ വീ​ട്ടി​ല്‍​വെ​ച്ചും ഉ​ത്ത​ര​ക്ക്​ പാ​മ്ബ് ക​ടി​യേ​റ്റി​രുന്നു. പു​ല​ര്‍​ച്ച ഭ​ര്‍​ത്താ​വ് വി​ളി​ച്ചി​ട്ടും ഉ​ണ​രാ​തിരുന്നതിനെ തുടര്‍ന്ന്​ ഉ​ത്ത​ര​യെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ പാ​മ്ബ് Read More …

വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ജനമൈത്രി പൊലീസ്

തിരുവനന്തപുരം: വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ജനമൈത്രി പൊലീസിന് നിര്‍ദ്ദേശം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഇതു ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി ബീറ്റ് ഓഫ‌ിസര്‍മാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം പാലിക്കാതെ അയല്‍ വീടുകളിലും ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്തുന്നതായി വിവരം Read More …

വര്‍ഗീയവികാരം ആളിക്കത്തിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നു, വര്‍ഗീയ മുതലെടുപ്പ് അംഗീകരിക്കാനാകില്ല: രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ച് കോടി രൂപ സംഭാവന നല്‍കിയതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സംഭാവന നല്‍കിയ വിഷയം ഉപയോഗിച്ച്‌ വര്‍ഗീയ വികാരം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി കാണുന്നുണ്ടെന്നും രോഗത്തിന്റെ സാഹചര്യത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും Read More …

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് രോഗം സഥിരീകരിച്ചത്.എറണാകുളം ജില്ലയിലാണ് രോഗം സഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് വന്നയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സൗദിയില്‍ നിന്നും വിമാനം പുറപ്പെട്ടു, രാത്രി കോഴിക്കോട് എത്തും

സൗദിയില്‍ നിന്നും 152 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കോഴിക്കോേട്ടക്ക് പുറപ്പെട്ടു. . രാത്രി 11മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. 148 മുതിര്‍ന്നവരും നാല് കുട്ടികളുമാണ് വിമാനത്തിലുള്ളത്. യാത്രക്കാരില്‍ 70 സ്ത്രീകള്‍ ഗര്‍ഭിണികളാണ്. ആരോഗ്യ മന്ത്രാലയത്തിെന്റ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകള്‍ നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത്. എല്ലാവരും മാസ്‌കും ഗ്ലൗസുകളും ധരിച്ചിട്ടുണ്ട്. Read More …

ഏഴ് പ്രവാസികള്‍ പത്തനംതിട്ടയില്‍ എത്തി; നാലു പേര്‍ റാന്നിയിലെ നിരീക്ഷണ കേന്ദ്രത്തില്‍

പത്തനംതിട്ട : അബുദബിയില്‍നിന്ന് വ്യാഴാഴ്ച രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്ന പത്തനംതിട്ട ജില്ലക്കാരില്‍ നാലു പേരെ റാന്നി താലൂക്കിലെ റാന്നി ഗേറ്റ്വേ റസിഡന്‍സി കോവിഡ് 19 നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു. രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളും ഉള്‍പ്പെടെ നാല് പേരെയാണ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്. കുറിയന്നൂര്‍, പെരിങ്ങര, വെച്ചൂച്ചിറ, വായ്പൂര്‍ Read More …