‘കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം’ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് താലിബാന്‍

ന്യൂഡല്‍ഹി:- പാകിസ്ഥാനുമായി ചേര്‍ന്ന് കാശ്മീരില്‍ ഇന്ത്യക്കെതിരെ ഭീകരവാദ പ്രവര്‍ത്തനം നടത്തുമെന്നുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി താലിബാന്‍. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും പാക് ഭീകര സംഘടനകളോടൊപ്പം ഡല്‍ഹി ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വിറ്ററിലൂടെ അറിയിച്ചു. കാശ്മീര്‍ വിഷയമുള്ളിടത്തോളം കാലം ഇന്ത്യയുമായി സൗഹൃദത്തിന് കഴിയില്ലെന്ന് താലിബാന്റെ മറ്റൊരു വക്താവ് Read More …

എത്തിഹാദിനും രക്ഷയില്ല; നഷ്ടം 20.55 ലക്ഷംകോടി ദിര്‍ഹം

അബുദാബി;എത്തിഹാദിനും വന്‍ നഷ്ടം, ലോകരാജ്യങ്ങള്‍ കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊതുഗതാഗത സംവിധാനങ്ങള്‍ നിറുത്തിവച്ചിരുന്നു,, വിമാനസര്‍വീസുകള്‍ ഉള്‍പ്പെടെ നിറുത്തിവച്ചതോടെ വ്യോമയാന മേഖലയില്‍ വന്‍നഷ്ടമാണ് ലോക്ക്ഡൗണ്‍ വരുത്തിവച്ചത്,, യു.എ.ഇയുടെ ദേശീയ വിമാന സര്‍വീസ് എത്തിഹാദ് എയര്‍വേയ്സിന് 20.55 ലക്ഷം കോടി ദിര്‍ഹത്തിന്റെ നഷ്ടമാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉണ്ടായത്. എന്നാല്‍ ലോക്ഡൗണിനെതുടര്‍ന്ന് എത്തിഹാദും സര്‍വ്വീസുകള്‍ നിറുത്തിവച്ചിരുന്നു,, പിന്നീട് Read More …

പത്തനംതിട്ടയില്‍ രോഗികളുടെ എണ്ണം അഞ്ചായി, ഒരാള്‍ക്ക് കൂടി കാെവിഡ്

പത്തനം​തിട്ട: മഹാരാഷ്ട്രയില്‍ നിന്ന് മേയ് 13ന് നാട്ടില്‍ എത്തിയ 30 വയസുകാരനായ കടപ്ര സ്വദേശിക്ക് ഇന്നലെ കൊവിഡ്​19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ അഞ്ചു പേര്‍ രോഗികളായിട്ടുണ്ട്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഒന്‍പതു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ മൂന്നു പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ Read More …

കൊവിഡ് 19: വയനാട്ടില്‍ 196 പേര്‍ കൂടി നിരീക്ഷണത്തില്‍

കല്‍പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 196 പേര്‍ കൂടി നിരീക്ഷണത്തില്‍. നിലവില്‍ 1930 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. രോഗം സ്ഥിരീകരിച്ച്‌ 17 പേര്‍ ഉള്‍പ്പെടെ 33 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 153 പേര്‍ക്ക് കൗണ്‍സലിങ് നല്‍കി. ചൊവ്വാഴ്ച്ച 314 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. Read More …

കോ​വി​ഡ്: സൗ​ദി​യി​ല്‍ ഇ​ന്ന് ഒ​ന്പ​തു പേ​ര്‍ മ​രി​ച്ചു

റി​യാ​ദ്: കോ​വി​ഡ് ബാ​ധി​ച്ച്‌ സൗ​ദി​യി​ല്‍ ഇ​ന്ന് ഒ​ന്പ​ത് പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​ര​ണ​സം​ഖ്യ 329 ആ​യി. മ​രി​ച്ച​വ​രെ​ല്ലാം വി​ദേ​ശി​ക​ളാ​ണ്. മ​ക്ക​യി​ല്‍ ആ​റും ദ​മാ​മി​ല്‍ ര​ണ്ടും റി​യാ​ദി​ല്‍ ഒ​രാ​ളു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. 2509 പേ​ര്‍​ക്ക് പു​തു​താ​യി രോ​ഗം പി​ടി​പെ​ട്ടു. 2886 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യ​തോ​ടെ രാ​ജ്യ​ത്ത് ഇ​നി 27,891 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ Read More …

കോവിഡ് 19 രോ​ഗികളുടെ എണ്ണം വര്‍ധിക്കും; മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം; കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ,, പുറത്തുനിന്നെത്തുന്നവരില്‍ നല്ലതോതില്‍ രോഗികളുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ രണ്ട് ഘട്ടത്തെക്കാള്‍ ബുദ്ധിമുട്ടേറിയ സമയമാണ്,, പുറത്തുനിന്ന് കൂടുതലാളുകള്‍ വരുന്നുണ്ട്,, ലോകരാജ്യങ്ങളിലും ഇന്ത്യയുടെ പല സ്ഥലങ്ങളിലും രോഗികള്‍ കൂടുന്ന സമയത്താണ് ഈ വരവ്. കൂടാതെ പലയിടത്തും രോഗം തുടങ്ങുന്ന സമയത്താണ് വന്നിരുന്നത്. ഇപ്പോള്‍ രോഗം Read More …

അതിബുദ്ധി, ഭാര്യയുടെ വീട്ടില്‍ കുഴിച്ചിട്ടത് 28 കിലോ​ഗ്രാം കഞ്ചാവ്

മാള; മാള പുത്തന്‍ചിറ പൊരുന്നക്കുന്നില്‍ 28 കിലോഗ്രാം കഞ്ചാവ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി,, പുത്തൂര്‍ സ്വദേശി തെക്കെയില്‍ ഷിജോ (26) യുടെ ഭാര്യയുടെ വീട്ടുവളപ്പിലാണ് കഞ്ചാവ് പൊതികള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്, കിണറിനു സമീപത്തായാണ് കഞ്ചാവ് കുഴിച്ചിട്ടത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ സി ഐ ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഷാഡോ പോലിസ് പ്രത്യേക Read More …

കെ എസ് ആര്‍ ടി സി ഹ്ര​സ്വ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ത​ട​സ​പ്പെ​ട്ട ക​ഐ​സ്‌ആ​ര്‍​ടി​സി ഹ്ര​സ്വ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 1,850 ഷെ​ഡ്യൂ​ള്‍ സ​ര്‍​വീ​സു​ക​ളാ​ണ് ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ക്കു​ക. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു വ​രെ​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​വും ബാ​ഹു​ല്യ​ത​യും അ​നു​സ​രി​ച്ച്‌ മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്തു​ക​യു​ള്ളു. ബ​സി​ന്‍റെ പു​റ​കു​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു. മു​ന്‍​വാ​തി​ലൂ​ടെ പു​റ​ത്തി​റ​ങ്ങ​ണം. യാ​ത്ര​ക്കാ​ര്‍ Read More …