കൂടുതല്‍ ഇളവുകളോടെ നാലാംഘട്ട ലോക്ക് ഡൗണ്‍; മാര്‍ഗനിര്‍ദേശമിറങ്ങി
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടിയത് സംബന്ധിച്ചുള്ള കേന്ദ്ര മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ട്രെയിന്‍ സര്‍വീസുകളും ബസ് സര്‍വീസുകളും അനുവദിച്ചു. അതേസമയം, വിമാന സര്‍വീസുകളും മെട്രോ റെയില്‍ സര്‍വീസുകളും പുനഃരാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. സംസ്ഥാന-അന്തര്‍സംസ്ഥാന ബസ് സര്‍വീസ് അനുവദിച്ചു. ടാക്സി, ഓട്ടോറിക്ഷാ, സൈക്കിള്‍ എന്നിവയുടെ നിയന്ത്രണങ്ങളും നീക്കി. പകല്‍സമയത്ത് ആളുകള്‍ക്കു പുറത്തിറങ്ങാം (പത്തു Read More …
