സഫൂറക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിനെതിരെ വനിതാ കമീഷന്‍

ന്യൂഡല്‍ഹി: ജാമിയ മിലിയ വിദ്യാര്‍ഥി സഫൂറ സര്‍ഗാറിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചരണത്തിനെതിരെ ഡല്‍ഹി വനിതാ കമീഷന്‍. സഫൂറയെ അപമാനിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പൊലീസ് കമീഷണറെ സമീപിച്ചിട്ടുള്ളത്. സഫൂറക്കെതിരെ അപവാദ പ്രചരണം നടത്തിയവരുടെ പേരുവിവരങ്ങള്‍, അറസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍, സമൂഹമാധ്യമം വഴി അപവാദ പ്രചാരണം നടത്തിയതിന് പൊലീസ് സ്വീകരിച്ച Read More …

ആരോഗ്യസേതു ആപ്പില്‍ സുരക്ഷ പ്രശ്​നം കണ്ടെത്തി; രാഹുലിന്‍റെ സംശയം ശരിവെച്ച്‌​ സൈബര്‍ വിദഗ്​ധര്‍

ന്യൂഡല്‍ഹി: കോവിഡ്​ വ്യാപനം കണ്ടെത്താനുള്ള ആരോഗ്യസേതു ആപ്ലി​േക്കഷനില്‍ ചില സുരക്ഷ പ്രശ്​നങ്ങളുണ്ടെന്ന കോ​ണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ സംശയം ശരിവെച്ച്‌​ സൈബര്‍ വിദഗ്​ധര്‍. സാ​ങ്കേതികവിദ്യ നമ്മെ സുരക്ഷിതമാക്കും. എന്നാല്‍, ജനങ്ങളെ അവരുടെ അനുവാദമില്ലാതെ നിരീക്ഷിക്കുന്നതിനുള്ള പരിഷ്​കൃത സംവിധാനമാണ്​ ആരോഗ്യ സേതുവെന്നായിരുന്നു രാഹുലി​​​​െന്‍റ അഭിപ്രായം. ഫ്രഞ്ച്​ സൈബര്‍ സുരക്ഷ വിദഗ്​ധനായ എലിയട്ട്​ അല്‍ഡേഴ്​സണ്‍ ആണ്​ ആപ്പില്‍ സുരക്ഷ Read More …

പ്രവാസികളുടെ മടക്കം; വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം

കൊച്ചി: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം. പ്രവാസികളുമായി നാളെ കൊച്ചിയിലേക്ക് ഒരു വിമാനം മാത്രമായിരിക്കും എത്തുക എന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു . ദോഹയില്‍ നിന്നുള്ള നാളത്തെ വിമാന സര്‍വീസ് റദ്ദാക്കി. ദോഹയില്‍ നിന്നുള്ള സര്‍വീസ് ശനിയാഴ്ചയിലേക്ക് മാറ്റിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് Read More …

രോഗികളുടെ എണ്ണം കൂടി; ജാഗ്രത കര്‍ശനമാക്കി വയനാട് ജില്ലാ ഭരണകൂടം

മാനന്തവാടി: രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ജാഗ്രത കര്‍ശനമാക്കി വയനാട് ജില്ലാ ഭരണകൂടം. രോഗ ബാധിതരുള്ള മാനന്തവാടി മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം മുത്തങ്ങ അതിര്‍ത്തിയിലൂടെ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നത് തുടരുകയാണ്.മുത്തങ്ങ അതിര്‍ത്തി വഴി ഇന്ന് ഇതുവരെ 86 പേര്‍ നാട്ടിലേക്ക് വന്നു. ഇതോടെ ആകെ 935 പേരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മുത്തങ്ങ Read More …

22 ടെസ്റ്റുകള്‍ക്ക് ശേഷമാണ് ഫലം നെഗറ്റീവ്; പത്തനംതിട്ട ജില്ല കോവിഡ് മുക്തം

പത്തനംതിട്ട: പത്തനംതിട്ട ജില്ല കോവിഡ് മുക്തമായി. ചികിത്സയിലുളള യുവാവ് കൂടി ആശുപത്രി വിട്ടതോടെയാണ് ജില്ല കോവിഡ് മുക്തമായത്. 42 ദിവസമായി ആശുപത്രിയില്‍ തുടര്‍ന്ന യുവാവാണ് ഇന്ന് രോഗമുക്തി നേടിയത്. 22 ടെസ്റ്റുകള്‍ക്ക് ശേഷമാണ് കോവിഡ് ഫലം നെഗറ്റീവായത്. ലണ്ടനില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് മാര്‍ച്ച്‌ 25നാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ Read More …

മുത്തങ്ങ വഴി ദിവസവും 1000 പേര്‍ക്ക് പ്രവേശിക്കാം; വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

കല്‍പ്പറ്റ: വെളളിയാഴ്ച മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴിയെത്തുന്ന 1000 പേര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോ​ഗത്തില്‍ തീരുമാനിച്ചു. നിലവില്‍ 400 പേരെ കടത്തിവിടാനുള്ള അനുമതിയാണുള്ളത്. ഇതാണ് 1000 മായി ഉയര്‍ത്തുന്നത്. ഇതിന്റെ Read More …

പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നതിനെതിരെ പരാതി

ദല്‍ഹി; കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് കൊണ്ടു വരുന്ന പ്രവാസികളില്‍ നിന്ന് വിമാനയാത്രക്ക് പണം ഈടാക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി. ലോക് താന്ത്രിക് ജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്. പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. പ്രവാസികളില്‍ നിന്ന് പണമീടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം മനുഷ്യത്വ രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.പ്രവാസികളെ നാട്ടിലേക്ക് Read More …

യു.എ.ഇയില്‍ നിന്ന് ആദ്യ വിമാനങ്ങള്‍ കേരളത്തിലേക്ക്

ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ നിന്ന് വ്യാഴാഴ്ച ആരംഭിക്കുന്ന വിമാന സര്‍വ്വീസുകളില്‍ ആദ്യത്തെ രണ്ടു വിമാനങ്ങള്‍ കേരളത്തിലേക്ക്. തുടര്‍ച്ചയായി ഒരാഴ്ച നടത്തുന്ന വിമാന സര്‍വ്വീസുകളില്‍ മൂന്നെണ്ണമാണ് കേരളത്തിലേക്കുള്ളത്.വ്യാഴാഴ്ച എമിറേറ്റിസില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന രണ്ടു വിമാനങ്ങളും കേരളത്തിലേക്കുള്ളതാകും. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കും. രണ്ടു വിമാനങ്ങളിലും ഇരുനൂറ് വിമാനങ്ങളാണുണ്ടാകുക.വെള്ളിയാഴ്ച ദുബായില്‍ നിന്നുള്ള Read More …