നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകള്‍ ജൂലായില്‍, എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷാ തീയതികളും ഉടന്‍
ന്യൂഡല്‍ഹി: നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകളുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. ജൂലായ് 26നാണ് നീറ്റ് പരീക്ഷ. ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലായ് 18 മുതല്‍ 23 വരെ നടത്തും. ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷ ആഗസ്റ്റില്‍ നടത്തുമെന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. നേരത്തെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍- മേയ് മാസങ്ങളിലായിട്ടാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് മൂലമാണ് പരീക്ഷാ Read More …
