‘നോക്കാന്‍ ആരുമില്ല, മക്കളെല്ലാം ഉപേക്ഷിച്ചു, റിസള്‍ട്ട് വരുന്നതിനു മുന്‍പേ അദ്ദേഹംപൊട്ടിക്കരഞ്ഞു: കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി ഡോക്ടര്‍ പറയുന്നു
മുംബൈ: ഈ കോറോണകാലത്ത് സ്വന്തം ജീവന്‍ പോലും പണയം വച്ച് അഹോരാത്രം മഹാമാരിയ്‌ക്കെതിരെ പൊരുതുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. കുഞ്ഞുങ്ങളെയും ഭര്‍ത്താക്കന്മാരെയും കുടുംബത്തെയും എല്ലാം പിരിഞ്ഞ് മാസങ്ങളായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയാണ്. അത്തരത്തില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഒരു വനിതാ ഡോക്ടറുടെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അടുത്തിടെ വിവാഹിതയായ ഡോക്ടര്‍ അവധിയെല്ലാം കൂട്ടിവച്ച് നാട്ടില്‍ പോകാനിരുന്നപ്പോഴാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. കുടുംബാംഗങ്ങളെല്ലാം Read More …
