മലപ്പുറം ജില്ല നിലവില്‍ കോവിഡ് വിമുക്തം; ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരും രോഗമുക്തരായി

മലപ്പുറം: സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തുടരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ അര്‍ഹമായ ഫലപ്രാപ്തി. മലപ്പുറം ജില്ല കോവിഡ് വിമുക്തമായി. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഇനി ആരും കോവിഡ് ബാധിതരായി ചികിത്സയിലില്ല. കോവിഡ് ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും വിദഗ്ധ ചികിത്സയെ തുടര്‍ന്ന് രോഗമുക്തരായതായി Read More …

കോഴിക്കോട് കൊവിഡ് മുക്ത ജില്ലയായി; 11 ദിവസമായി പോസിറ്റീവ് കേസില്ല

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച്‌ ചികില്‍സയിലായിരുന്ന നാല് പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതോടെ കോഴിക്കോട് ജില്ല പൂര്‍ണ കൊവിഡ് മുക്ത ജില്ലയായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി ആരോഗ്യ പ്രവര്‍ത്തക (31), വടകര (23), കണ്ണൂര്‍ സ്വദേശിനികളായ ഹൗസ് സര്‍ജന്‍(23), തമിഴ്‌നാട് സ്വദേശി (67) എന്നിവരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച്‌ ചികില്‍സയിലായിരുന്ന Read More …

വിദേശത്തുള്ള ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തും; ചെലവ് സ്വയം വഹിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:വിദേശത്തുള്ള ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തും. ഇതിനായി തയാറാകാന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടിയന്തര ചികിത്സാ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാല്‍ വിമാനങ്ങളിലാകും ഇവരുടെ മടക്കം എന്നാണ് നിലവിലെ വിവരം. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ Read More …

യാ​ത്രാ​ച്ചെ​ല​വ് വ​ഹി​ക്കാ​മെ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പ​ന​ത്തെ പ​രി​ഹ​സി​ച്ച്‌ പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്രാ ചെ​ല​വ് വ​ഹി​ക്കാ​മെ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പ​ന​ത്തെ പ​രി​ഹ​സി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. “​അ​വ​ര്‍ ചെ​ല​വ് വ​ഹി​ക്കാ​ന്‍ പു​റ​പ്പെ​ട്ടാ​ല്‍ എ​ന്താ​കും അ​വ​സ്ഥ​യെ​ന്ന് വ​രു​ന്ന​യാ​ളു​ക​ള്‍​ക്ക് ഒ​ക്കെ ന​ല്ല ബോ​ധ്യ​മു​ണ്ടാ​കും. ന​മു​ക്ക് ഒ​രു​പാ​ട് അ​നു​ഭ​വ​മു​ള്ള​ത​ല്ലേ. അ​തി​ലേ​ക്കൊ​ന്നും ക​ട​ക്കാ​തി​രി​ക്കു​ക​യാ​ണ് ന​ല്ല​ത്’ എ​ന്നാ​യി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​റു​പ​ടി. “അ​വ​രു​ടെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ഒ​രു​പാ​ട് നാ​ടി​ന് Read More …

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ വി​ര​മി​ക്ക​ല്‍; അ​ടി​യ​ന്ത​ര നി​യ​മ​ന​വു​മാ​യി സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ (മെ​ഡി​ക്ക​ല്‍) ആ​യി ഡോ. ​തോ​മ​സ് മാ​ത്യു​വി​നെ നി​യ​മി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റും സ്പെ​ഷല്‍ ഓ​ഫീ​സ​റും വി​ര​മി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉൗ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഈ ​നി​യ​മ​നം ന​ട​ത്തു​ന്ന​ത്. ഒ​ഴി​വു​ള്ള ത​സ്തി​ക നി​ക​ത്തു​ന്ന​തു വ​രെ സ്പെ​ഷ​ല്‍ Read More …

അബൂദബിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

അബൂദബിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായല്‍മഠത്തിലാണ് (53) മരിച്ചത്. രണ്ടാഴ്ചയായി അല്‍ഐന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. കായല്‍മഠത്തില്‍ ഹൈദ്രുവിന്റെയും നഫീസയുടെയും മകനാണ്. മയ്യിത്ത് അബുദബി ബനിയാസില്‍ ഖബറടക്കും. ഭാര്യ: മുംതാസ്.മക്കള്‍ മുഫീദ, ദാനിഷ, ഷിഫില്‍ സമദ്. മരുമകന്‍ ആനിസ് ആസാദ്, ചെറുവാടി(ദുബൈ). കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന Read More …

ലോക് ഡൗണ്‍ ലംഘനം ; മന്ത്രി കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹ‍ര്‍ജി

തിരുവനന്തപുരം: ലോക് ഡൗണ്‍ ചട്ട ലംഘനം നടത്തിയതിനു മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഏപ്രില്‍ 27ന് പോത്തന്‍കോട് സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി ലോക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു . തിരുവനന്തപുരം സ്വദേശി അഡ്വക്കേറ്റ് എം മുനീര്‍ ആണ് ഹര്‍ജിക്കാരന്‍ . പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ Read More …

ബാലുശ്ശേരി ടൗണ്‍ നവീകരണ പ്രവൃത്തി പുനരാരംഭിച്ചു

കോഴിക്കോട് : ബാലുശ്ശേരി ടൗണ്‍ നവീകരണ പ്രവൃത്തി പുനരാരംഭിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന നഗര സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയാണ് എം.എല്‍.എ യുടെ ആവശ്യപ്രകാരം പുനരാരംഭിക്കുന്നതിനായി ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. മൂന്ന് കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിട്ടുള്ളത്. പുരുഷന്‍ കടലുണ്ടി എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച്‌ പ്രവൃത്തി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. െ്രെഡനേജ് പ്രവൃത്തി 80 ശതമാനം Read More …