കൊറോണ രോഗിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടര്‍ക്കെതിരെ കേസ്
ഐസിയുവില്‍ ചികിത്സയിലായിരുന്ന കൊറോണ രോഗിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. മുംബൈയിലാണ് സംഭവം. ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് കേസെടുത്തത്. ഡോക്ടര്‍ക്കെതിരെ 44 കാരനാണ് രംഗത്തെത്തിയത്. ഐസിയുവില്‍ ചികിത്സയിലായിരിക്കെ ഡോക്ടര്‍ മോശമായി സ്പര്‍ശിച്ചുവെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി. ഡോക്ടര്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സംഭവം നടന്നതിന്റെ തലേ Read More …
