എട്ടുലക്ഷം ലിറ്റര്‍ ബിയര്‍ ഒഴുക്കികളയേണ്ടി വരും; വിദഗ്ധര്‍ പറയുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതോടെ വിവിധ മദ്യോല്‍പാദന കേന്ദ്രങ്ങളില്‍ ഉല്‍പാദിപ്പിച്ച എട്ടു ലക്ഷം ലിറ്റര്‍ ബിയര്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 250 ബ്രൂവറികളില്‍ ഉല്‍പാദിപ്പിച്ച കുപ്പികളില്‍ നിറയ്ക്കാത്ത ബിയറാണ് കളയേണ്ടിവരിക. ലക്ഷക്കണക്കിന് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പലയിടങ്ങളിലായി കെട്ടിക്കിടക്കുകയാണ്. ബ്രൂവറികളില്‍ ഉല്‍പാദിപ്പിച്ച കുപ്പികളില്‍ നിറയ്ക്കാത്ത ബിയര്‍ ഏറെ ദിവസം കേടുകൂടാതെ Read More …

വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ മുങ്ങി

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ മുങ്ങി. ക്വാറന്റൈന്‍ ലംഘിച്ചതിന് അഡ്വ. ജി മുരളീധരനെതിരെ പൊലീസ് കേസെടുത്തു. 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചാത്തന്നൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും നിരോധനാജ്ഞയും നടപ്പിലാക്കിയിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരത്തുനിന്ന് അഭിഭാഷകന്‍ ചാത്തന്നൂരിലെത്തിയത്. പതിവായി ഇയാള്‍ എത്തുന്നതറിഞ്ഞ് നാട്ടുകാര്‍ കലക്ടറെ്‌അറിയിക്കുകയായിരുന്നുച കലക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് Read More …

മെയ് 4 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: നീണ്ട ഒന്നര മാസത്തിനുശേഷം സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം സാധാരണ നിലയിലേക്ക് . സംസ്ഥാനത്തെ ബാങ്കുകളുടെ സമയക്രമം മെയ് നാലുമുതല്‍ സാധാരണ നിലയിലേക്ക്. അതേസമയം റെഡ്‌സോണില്‍ പ്രവര്‍ത്തനസമയം രാവിലെ പത്തുമുതല്‍ ഉച്ചക്ക് രണ്ടുവരെആയിരിക്കും. ബാക്കി പ്രദേശങ്ങളിലെല്ലാംതന്നെ സാധാരണനിലയില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും . സംസ്ഥാന സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും ചേര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയത്. ബാങ്കുകള്‍ പത്തുമണിമുതല്‍ Read More …

ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറായി ദില്ലി; വിവാഹങ്ങളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം, ഇളവുകള്‍

ദില്ലി: രാജ്യതലസ്ഥാനത്ത് ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് സൂചിപ്പിച്ച്‌ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കവെയാണ് പ്രതിസന്ധി ഏറെകുറെ നീങ്ങിയെന്ന സൂചന കെജ്രിവാള്‍ നല്‍കിയത്. ദില്ലി വീണ്ടും തുറക്കാന്‍ സമയമായിരിക്കുന്നു. തലസ്ഥാനം കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ തയ്യാറെടുക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു. 4122 കൊറോണ കേസുകളാണ് ദില്ലിയില്‍ ഇതുവരെ റിപ്പോര്‍ട്ട് Read More …

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് ബാധയില്ല; ഒരാള്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പുതിയ കൊവിഡ് കേസുകളില്ലാത്ത രണ്ടാം ദിനം കൂടിയാണിത്. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ Read More …

ഒ​ന്ന​ര​ല​ക്ഷം ഇ​ത​ര​സം​സ്ഥാ​ന മ​ല​യാ​ളി​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക്; മു​ന്നി​ല്‍ ക​ര്‍​ണാ​ട​ക

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ര്‍​ന്ന് രാ​ജ്യ​ത്തെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം പി​ന്നി​ട്ടു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് 1,50,054 മ​ല​യാ​ളി​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്ന് നോ​ര്‍​ക്ക അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു ത​ന്നെ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ എ​ണ്ണം അ​ര​ല​ക്ഷ​ത്തോ​ള​മാ​യി. ഇ​വി​ടെ​നി​ന്നും 49,233 പ്ര​വാ​സി​ക​ളാ​ണ് ഇ​തി​ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് 45,491 പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് Read More …

ഹിന്ദ്വാരയില്‍ വീരമൃത്യു വരിച്ച കേണലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായധനം: കുടുംബാംഗത്തിന് ജോലിയും പ്രഖ്യാപിച്ച്‌ യുപി മുഖ്യമന്ത്രി

ലഖ്നൗ: ജമ്മുകാശ്മീരിലെ ഹിന്ദ്വാരയില്‍ ലഷ്‌കര്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച്‌ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒപ്പംകേണലിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ബുലന്ദ്ഷറിലെ സ്വന്തം ഗ്രാമത്തില്‍ അദ്ദേഹത്തിന് സ്മാരകം നിര്‍മ്മിക്കുമെന്നും യോഗി അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ സ്വദേശിയാണ് കേണല്‍ Read More …

വി​ദേ​ശ​ത്തു​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങാ​ന്‍ കൊ​തി​ച്ച്‌ 4.13 ല​ക്ഷം പേ​ര്‍; കാ​ത്തി​രി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ര്‍​ന്ന് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ന്‍ നോ​ര്‍​ക്ക​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 4.13 ല​ക്ഷ​മാ​യി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് 1,50,054 മ​ല​യാ​ളി​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ ലോ​ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 5.63 ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു. വി​ദേ​ശ​ത്തു​നി​ന്നു​ള്ള പ്ര​വാ​സി​ക​ളി​ല്‍ 61,009 പേ​ര്‍ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മ​ട​ങ്ങു​ന്ന​ത്. Read More …