സര്‍ക്കാര്‍ ജീവനക്കാരും, അധ്യാപകരും കോവിഡ് ഡ്യൂട്ടിക്ക്
തിരുവനന്തപുരം: അവശ്യ സര്‍വ്വീസുകളല്ലാത്ത വകുപ്പുകളിലെ ജീവനക്കാരും അധ്യാപകരും നാളെ മുതല്‍ കോവിഡ് ഡ്യൂട്ടിക്ക് ഇറങ്ങിതുടങ്ങും.ഒട്ടേറെ വകുപ്പുകളിലെ ജീവനക്കാര്‍ ജോലിക്ക് പോകാതെ ശമ്പളം പറ്റുന്നുവെന്ന് വ്യാപകമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് ഡ്യൂട്ടി നിശ്ചയിച്ചത്. നിലവില്‍ അവശ്യസര്‍വ്വീസുകളായ ആരോഗ്യവകുപ്പ്, പോലീസ്, എക്‌സൈസ്, റവന്യു തുടങ്ങിയ ഏതാനും വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് എല്ലാ ദിവസവും ഡ്യൂട്ടിയുണ്ടായിരുന്നത്. Read More …
