വയനാടിന് പുതിയ ഇളവുകള്‍ ഇല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

വയനാട്: കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വയനാട്ടില്‍ പുതിയ ഇളവുകള്‍ ഉണ്ടാവില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു . പ്രവാസികളും അതിര്‍ത്തിക്കപ്പുറം കുടുങ്ങിയവരും വരാനിരിക്കുന്നതിനാല്‍ ജില്ലയില്‍ ജാഗ്രത തുടരും. കുരങ്ങുപനി വ്യാപകമാകുന്ന തിരുനെല്ലി പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി . ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്തിക്കൊണ്ട് പോകാനുള്ള കഠിനമായ ശ്രമം വരും Read More …

പുകവലിക്കാരെയാണ് കൊറോണക്കിഷ്ടം

ദുബായ്- കൊറോണ വൈറസിനെതിരായ പോരാട്ടം ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും പുകവലക്കെതിരെയുള്ള പോരാട്ടം കൂടിയാണ്. പുകവലി ശീലമുള്ളവരെ കൊറോണ വേഗത്തില്‍ പിടികൂടുമെന്ന മെഡിക്കല്‍ പഠനങ്ങള്‍ പുറത്തുവന്നതോടെ, ഈ ശീലം വ്യാപകമായുള്ള ഗള്‍ഫ് നാടുകളില്‍ സര്‍ക്കാരുകള്‍ ബോധവല്‍ക്കണത്തിലാണ്.കോവിഡ് ബാധിതരായവരില്‍ വലിയൊരു വിഭാഗം പുകവലിക്കാരാണെന്ന് കണ്ടെത്തിയതായി ദുബായ് ജനറല്‍ ഹെല്‍ത്ത് വിഭാഗം ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ഡോ.അലി സിംഗല്‍ വ്യക്തമാക്കി. പലതരത്തിലാണ് Read More …

എല്‍പിജി സിലിണ്ടര്‍ വില വീണ്ടും താഴേക്ക്

അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കനത്ത ഇടിവ് നേരിടുന്ന സാഹചര്യത്തില്‍ പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും താഴേക്ക്. സബ്സിഡിയില്ലാത്ത ഗ്യാസിന് ഇത് ഇത് മൂന്നാം മാസമാണ് വില വീണ്ടും കുറയുന്നത്. മെയ് 1 മുതല്‍ ആണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. മെട്രോ നഗരങ്ങളിലെ പുതിയ നിരക്കുകള്‍ ചുവടെ കൊടുത്തിരിക്കുന്നവയാണ് ന്യൂഡല്‍ഹി- 581.5 –  Read More …

രാത്രി മൃതദേഹത്തെ കെട്ടിപിടിച്ച് കിടന്നുറങ്ങി ; പ്രശാന്തിന് വേറെയും സ്ത്രീകളുമായി ബന്ധം; സുചിത്രയെ കൊലപ്പെടുത്തിയത് മുമ്പേ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്‌

പാലക്കാട്: കൊ​​​ല്ല​​​ത്തു ​​​നി​​​ന്നു കാ​​​ണാ​​​താ​​​യി തുടര്‍ന്ന് കാമുകന്റെ പാലക്കാടുള്ള വാടകവീട്ടില്‍ വച്ച്‌ ദാരുണമായി കൊല്ലപ്പെട്ട കൊ​​​ല്ലം തൃ​​​ക്കോ​​​വി​​​ല്‍​​​വ​​​ട്ടം മു​​​ഖ​​​ത്ത​​​ല ന​​​ടു​​​വി​​​ല​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​നി സു​​​ചി​​​ത്ര(42) യുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി പ്രശാന്തിന് കൊല്ലപ്പെട്ട സുചിത്രയുമായി മാത്രമല്ല വേറെയും സ്ത്രീകളുമായി അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാരീരിക ബന്ധവും പണവും മാത്രമായിരുന്നു ഇയാളുടെ Read More …

ചങ്ങല പൊട്ടിച്ചവരെ ചരിത്രം കുറിച്ചിട്ടുള്ളു; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. മഹാമാരിയില്‍ ലോകമെങ്ങും വിറങ്ങലിച്ചു നില്‍ക്കുമ്ബോഴാണ് ഇത്തവണത്തെ മെയ് ദിനം. തൊഴിലാളി വര്‍ഗം അവരുടെ സാമൂഹിക കടമ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിര്‍വ്വഹിക്കുന്ന ഘട്ടം. ഓരോ മേഖലയിലും തൊഴിലെടുക്കുന്നവര്‍ തങ്ങളുടേതായ രീതിയില്‍ ഈ കൊവിഡ് 19 നെ പിടിച്ചുകെട്ടാന്‍ വിശ്രമമില്ലാതെ പ്രയത്നിക്കുന്നു. Read More …

കോ​വി​ഡ്: അ​ബു​ദാ​ബി​യി​ല്‍ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി മ​രി​ച്ചു

അ​ബു​ദാ​ബി: കോ​വി​ഡ്-19 ബാ​ധി​ച്ച്‌ യു​എ​ഇ​യി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ പ​രി​യാ​രം സ്വ​ദേ​ശി പ്ര​കാ​ശ് (52) ആ​ണ് മ​രി​ച്ച​ത്. അ​ബു​ദാ​ബി എ​ന്‍​പി​സി​സി ക​മ്ബ​നി​യി​ല്‍ 14 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ദ്ദേ​ഹം ഫാ​ബ്രി​ക്കേ​ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ ഫോ​ര്‍​മാ​നാ​ണ്.

വയനാടിന്‍റെ ആഗോള വ്യവസായിക്ക് വിട; അറക്കല്‍ ജോയിയുടെ മൃതദേഹം സംസ്കരിച്ചു

മാനന്തവാടി: ദുബൈയില്‍ അന്തരിച്ച പ്രവാസി വ്യവസായി അറക്കല്‍ ജോയിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച്‌ സംസ്കരിച്ചു. മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ ഇടവകയായ കണിയാരം സ​​െന്‍റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാര ചടങ്ങുകള്‍. പ്രത്യേക വിമാനത്തില്‍ ദുബൈയില്‍നിന്നും ഇന്നലെ രാത്രി എട്ടോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രാത്രി 12ഓടെ മാനന്തവാടിയില്‍ ജോയിയുടെ വസതിയായ അറക്കല്‍ പാലസില്‍ Read More …

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാം സാമ്ബത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള രണ്ടാം സാമ്ബത്തിക പാക്കേജിലെ ചില നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. തൊഴിലാളി ദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തൊഴിലാളികള്‍ക്കും ചെറുകിട ഇടത്തരം വ്യവസായികള്‍ക്കും ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളായിരിക്കും ഉണ്ടാകുക. ഒറ്റയടിക്ക് വന്‍ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കാതെ വിവിധ മേഖലകളിലെ പ്രതിസന്ധികള്‍ പ്രത്യേകം പരിഗണിച്ച്‌ Read More …