രണ്ടാം കെട്ട് പൊളിച്ചടക്കി കൊറോണ
കാളികാവ്: മലപ്പുറം സ്വദേശി നാല് വര്‍ഷമായി രഹസ്യമായി സൂക്ഷിച്ച രണ്ടാം വിവാഹബന്ധം മണിക്കൂറുകള്‍കൊണ്ട് ‘കൊറോണ വൈറസ്’പൊളിച്ചടുക്കി കയ്യില്‍ കൊടുത്തിരിക്കുന്നു. ക്വാറന്റൈന്‍ ലംഘിച്ച് മലപ്പുറത്തുള്ള രണ്ടാം ഭാര്യയുടെ അടുത്തേക്കും അവിടെ നിന്നും ആലപ്പുഴയിലുള്ള ആദ്യ ഭാര്യയുടെ അടുത്തേക്കും മുങ്ങിയ ആളെ അന്വേഷിച്ചു പോലീസ് വന്നതോടെയാണ് പണി പാളിയത്. ഇതോടെ നാലു വര്‍ഷമായി രഹസ്യമാക്കി വെച്ച രണ്ടാം വിവാഹ വാര്‍ത്തയും Read More …
