സാലറി കട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സാലറി കട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്നത്തെ മന്ത്രിസഭ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കും. ഹൈക്കോടതി ഉത്തരവില്‍ അപ്പീല്‍ പോകേണ്ടെയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഓര്‍ഡിനന്‍സ് വഴി സര്‍ക്കാര്‍ നടപടിക്ക് നിയമസാധുത നല്‍കും. ശമ്ബളം മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കും. അതേസമയം ജീവനക്കാരോട് സര്‍ക്കാര്‍ പകപോക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹന്നാന്‍ ആരോപിച്ചു.

അബുദാബിയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി മരിച്ചു

അബുദാബി: അബുദാബിയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി മരിച്ചു. എറണാകുളം ആലുവ മാറമ്ബിള്ളിയില്‍ കോംബുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദ് മകന്‍ ഷൗക്കത്ത് അലി(54)യാണ് മരിച്ചത്. അബുദാബി ഖലീഫ സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചു ദിവസമായി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അബുദാബി റുവൈസ് അട്‌നോക്കില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ഭാര്യ റഹ്മത്ത് മക്കള്‍ ശബ്‌ന, നിഹാല്‍, ആയിഷ, മരുമകന്‍- ജിതിന്‍ Read More …

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ പാക് പ്രകോപനം. പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപമാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. മൂന്ന് സെക്ടറുകളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഷെല്ലാക്രമണവും നടത്തി. ഷാപ്പൂര്‍, കിര്‍ണി, ഖസ്ബ മേഖലകളിലാണ് ആക്രമണം ഉണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാക് സൈന്യം ആക്രമണം നടത്തിയതെന്ന് Read More …

ഇറാനില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു

ടെഹ്‌റാന്‍: കോവിഡ് രോഗം വരാതിരിക്കാന്‍ മദ്യം കഴിക്കുന്നത് നല്ലതാണെന്ന് തെറ്റിദ്ധരിച്ച് ഇറാനില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. ഫെബ്രുവരി 20 നും ഏപ്രില്‍ എഴിനും ഇടയിലുള്ള കണക്കുകള്‍ പ്രകാരം 728 പേരാണ് മാരകമായ മെഥനോള്‍ അടങ്ങിയ വ്യാജമദ്യം കഴിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. ഇവരില്‍ ഇരുനൂറ് പേര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പു Read More …

ഇന്റേണല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 10, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കണം ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്റേണല്‍ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ 10, പ്ലസ്​ ടു വിദ്യാര്‍ഥികള്‍ക്ക്​ സ്ഥാനക്കയറ്റം നല്‍കണമെന്ന്​ കേന്ദ്രസര്‍ക്കാറിനോട്​ ഡല്‍ഹി സര്‍ക്കാര്‍. കോവിഡ്​ ഭീഷണി നില നില്‍ക്കെ സി.ബി.എസ്​.ഇക്ക്​ പരീക്ഷകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്​ ഡല്‍ഹി സര്‍ക്കാറിന്‍െറ ശിപാര്‍ശ. എല്ലാ ക്ലാസുകളുടേയും കരിക്കുലം 30 ശതമാനം വെട്ടിക്കുറക്കണം. ജെ.ഇ.ഇ, നീറ്റ്​ തുടങ്ങിയ പരീക്ഷകളുടെ സിലബസ്​ ചുരുക്കണമെന്നും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി Read More …

വയനാട്ടില്‍ കുരങ്ങ്പനി ലക്ഷണത്തോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

വയനാട്: വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന തിരുനെല്ലി സ്വദേശി മരിച്ചു. തിരുനെല്ലി കാളിക്കൊല്ലി സ്വദേശി കേളു(64)വാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജില്ലയില്‍ ഇതുവരെ കുരങ്ങുപനി ബാധിച്ച്‌ രണ്ട് പേരാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേളുവിനെ പ്രത്യേക കുരങ്ങുപനി ആശുപത്രിയായ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ പരിശോധനാഫലം ലഭിച്ചശേഷം രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കും. Read More …

സൗദിയില്‍ കോവിഡ്​ ബാധിച്ച്‌ മൂന്ന്​ മലയാളികളുള്‍പ്പെടെ ആറ്​ ഇന്ത്യക്കാര്‍ കൂടി മരിച്ചു

റിയാദ്: കോവിഡ്​ ബാധിച്ച്‌​ സൗദി അറേബ്യയില്‍ മൂന്ന്​ മലയാളികളുള്‍പ്പെടെ ആറ്​ ഇന്ത്യക്കാര്‍ കൂടി മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇൗ മാസം 23ന്​ റിയാദില്‍ മരിച്ച പുനലൂര്‍ സ്വദേശി വിജയകുമാരന്‍ നായര്‍ (51), 24ന്​ മക്കയില്‍ മരിച്ച സാഹിര്‍ ഹുസൈന്‍ (54), 26ന്​ ബുറൈദയില്‍ മരിച്ച ആലപ്പുഴ സ്വദേശി ഹബീസ്​ ഖാന്‍ (51) എന്നിവരാണ്​ മലയാളികള്‍. Read More …

യാത്രാ വിവരങ്ങള്‍ പൂര്‍ണ്ണമായും കൈമാറാതിരുന്ന കൊറോണ ബാധിതനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

യാത്രാ വിവരങ്ങള്‍ പൂര്‍ണ്ണമായും കൈമാറാതിരുന്ന കൊറോണ  ബാധിതനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി മലപ്പുറം  ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളിയായ 38 കാരന്‍ ഏപ്രില്‍ 11 ന് ചരക്ക് ലോറിയിലാണ് കേരളത്തിലെത്തിയത്. കല്‍പറ്റ വഴി ഏപ്രില്‍ 15 ന് Read More …