ഋഷിയുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത് ബച്ചന്‍
മുംബൈ: ”അദ്ദേഹം പോയി…ഋഷി കപൂര്‍..ഇപ്പോള്‍ യാത്രയായിരിക്കുന്നു.. ഞാന്‍ തകര്‍ന്നു പോകുന്നു”അമിതാബ് ബച്ചന്റെ ഈ ട്വീറ്റ് ചെന്നു തറക്കുന്നത് ലോകത്താകമാനമുള്ള കോടിക്കണക്കിന് ഹിന്ദി ചലചിത്ര പ്രേമികളുടെ മനസിലാണ്. ഇന്ന് രാവിലെ ബച്ചന്റെ ഈ ട്വീറ്റാണ് ഹിന്ദി സിനിമയിലെ നിത്യവസന്തവും തലമുറകളുടെ പ്രചോദനവുമായിരുന്നു ഋഷി കപൂറിന്റെ മരണവാര്‍ത്ത ആദ്യമായി ലോകത്തെ അറിയിച്ചത്.ഇരുവരും ഒട്ടേറെ സിനിമകളില്‍ ഒന്നി്ച്ചഭിനയിച്ചവരാണ്.പ്രമുഖ നടന്‍ ഇര്‍ഫാന്‍ Read More …
