ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ അയല്‍ക്കാരന്റെ പൂന്തോട്ടത്തില്‍ കണ്ടെത്തിയത് കാണാതായ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം; 36 വയസുകാരന്റെ മൃതദേഹാവശിഷ്ടങ്ങളുടെ കൂടെ വീട്ടിലെ രഹസ്യഅറയില്‍ വേറെയും അസ്ഥികൂടങ്ങള്‍
മോസ്‌കോ: കാണാതായ 36 വയസ്സുകാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ അയല്‍ക്കാരന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. സംഭവത്തില്‍ അയല്‍ക്കാരനായ 66 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മൂന്നുപേരെ കൊലപ്പെടുത്തിയതായി സംശയമുണ്ടെന്നും പ്രതിയുടെ വീട്ടിലെ രഹസ്യ അറയില്‍നിന്ന് മറ്റ് രണ്ട് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. റഷ്യയിലെ സൈബീരിയയിലെ സെവര്‍നോയ് സ്വദേശി വിക്ടര്‍ സാക്കറോവിനെയാണ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. Read More …
