‘കര്‍ണാടക മോഡല്‍’ കേരളത്തിലും; കോഴിക്കോട്-മലപ്പുറം അതിര്‍ത്തി റോഡ് പൊലീസ് കല്ലിട്ട് അടച്ചു

കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തി റോഡുകള്‍ മുക്കം ജനമൈത്രി പൊലീസ് കല്ലിട്ട് അടച്ചു. വാലില്ലാപ്പുഴ പുതിയനിടം റോഡ്, തേക്കിന്‍ ചുവട് തോട്ടുമുക്കം റോഡ്, പഴംപറമ്ബ് തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് തോട്ടുമുക്കം റോഡ് എന്നിവടങ്ങളിലുള്ള അതിര്‍ത്തികളാണ് അടച്ചത്. കരിങ്കല്ലുകള്‍ ലോറിയില്‍ എത്തിച്ചാണ് റോഡുകള്‍ അടച്ചത്. മുക്കം ജനമൈത്രി സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എ.എസ്.ഐ. Read More …

പരമ്ബരാഗത തൊഴിലാളികള്‍ക്ക് കടലില്‍ പോകാം; മലപ്പുറത്ത് മത്സ്യബന്ധനത്തിന് ഇളവ്

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് പ്രതിരോധത്തിനായി നടപ്പിലാക്കിയ ലോക്ഡൗണിന്റെ സാഹചര്യത്തില്‍നിര്‍ത്തിവെച്ച മത്സ്യബന്ധനത്തിന് മലപ്പുറത്ത് ഇളവ് പ്രഖ്യാപിച്ചു. മലപ്പുറത്തെ മത്സ്യ ബന്ധന മേഖലയിലെ പരമ്ബരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോവാം. എന്നാല്‍ മത്സ്യം ഹാര്‍ബറില്‍ തന്നെ വിറ്റഴിക്കണം. വില ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തീരുമാനിക്കും. വില്‍പ്പന സമയത്തുണ്ടാകുന്ന ജനത്തിരക്കൊഴിവാക്കാന്‍ ഹര്‍ബറുകളില്‍ പൊലീസിനെ നിയോഗിക്കും.

കാലാവധി കഴിഞ്ഞ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിയമനം വേണ്ട; സുപ്രീംകോടതി

കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്ന് പിഎസ്‌സി നിയമനം വേണ്ടെന്ന് സുപ്രീംകോടതി. നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാത്തവരുടെ ഒഴിവുകളില്‍ പുതിയ ലിസ്റ്റ് പ്രകാരം നിയമനം നടത്താം. ഇതോടെ കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിയമനം സാധ്യമല്ലെന്ന കേരള പിഎസ്‌സി നിലപാടിന് സുപ്രീംകോടതിയുടെയും അംഗീകാരം ലഭിച്ചു. 2013 ലെ സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി ലിസ്റ്റുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി Read More …

വയനാട് അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ പോലീസ് നി​രീ​ക്ഷ​ണം നടത്തി

പു​ല്‍​പ്പ​ള​ളി: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാലിക്കാതെ ജനങ്ങള്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വ​യ​നാ​ട്ടി​ലേ​ക്കു ക​ട​ക്കു​ന്ന​തു ത​ട​യു​ന്ന​തി​നു​ള്ള ഭാ​ഗ​മാ​യി ചേ​കാ​ടി പാ​ലം മു​ത​ല്‍ കൊ​ള​വ​ള്ളി വ​രെ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു പോലീസ് നി​രീ​ക്ഷ​ണം ന​ട​ത്തി.

യൂ​ട്യൂ​ബി​ല്‍ നോ​ക്കി ചാ​രാ​യ നി​ര്‍​മാ​ണം; അ​മ്മ​യും മ​ക​നും പി‌​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: യൂ​ട്യൂ​ബി​ല്‍ നോ​ക്കി ചാ​രാ​യ നി​ര്‍​മാ​ണം ന​ട​ത്തി​യ അ​മ്മ​യെ​യും മ​ക​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട കു​മ്ബ​ഴ വ​ല​ഞ്ചു​ഴി​യി​ല്‍ ത​ങ്ക​മ്മ മ​ക​ന്‍ ജി​ജി എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ഒ​ന്ന​ര ലി​റ്റ​ര്‍ ചാ​രാ​യം പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​ന്യൂ​മാ​ന്‍, എ​സ്.​ഐ. ഹ​രി, Read More …

സംസ്ഥാനത്ത് മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍

കേരളത്തില്‍ മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് കോടതിവിധി ലംഘിച്ച്‌ മദ്യ വില്പന ഉണ്ടാകില്ല. കേന്ദ്രനിര്‍ദേശങ്ങള്‍ അനുസരിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്. വെയര്‍ ഹൗസുകള്‍ വഴി മദ്യ വില്പന നടത്തില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഗതികള്‍ക്ക് ആശ്രയമൊരുക്കി ;വീണാ ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട: പത്തനംതിട്ട ടൗണില്‍ അലഞ്ഞുതിരിഞ്ഞ് ഉച്ചയ്ക്ക് ഭക്ഷണത്തിനായി എത്തുന്നവരെ ഷെല്‍ട്ടര്‍ ഹോമില്‍ എത്തിച്ച്‌ വീണ ജോര്‍ജ് എംഎല്‍എ. പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും സഹായത്തോടെയാണ് ആളുകളെ അഗതികള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോമില്‍ എത്തിച്ചത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പകല്‍ കഴിച്ചുകൂട്ടുകയും രാത്രി കടത്തിണ്ണകളില്‍ ഉറങ്ങുകയും ചെയ്യുന്ന ഇവര്‍ ഉച്ചസമയത്ത് ഭക്ഷണത്തിനായി നഗരത്തിലെത്തും. അഗതികള്‍ക്ക് ആയി ഷെല്‍ട്ടര്‍ ഹോം തുറന്നിട്ടുണ്ട് എങ്കിലും ദിവസവും Read More …

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കളമൊരുങ്ങുന്നു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു

ന്യൂഡല്‍ഹി: കൊവിഡ് മൂലമുള്ള യാത്രാ വിലക്കില്‍പെട്ട് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. വിദേശത്ത് നിന്ന് എത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നത് അടക്കമുള്ള സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. കത്തിനു കേരളസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ Read More …