ശമ്പളം തിരികെ നല്‍കുമെന്ന് ധനമന്തി
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും പിടിക്കുന്ന ശന്പളം തിരികെ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ശന്പളം തിരികെ നല്കാന് പല വഴികളുമുണ്ട്. തിരിച്ചു നല്‍കേണ്ട മാര്‍ഗം സാന്പത്തിക സ്ഥിതി പരിഗണിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശന്പളം പിടിക്കാനുള്ള ഉത്തരവ് തിരുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശന്പളം കട്ട് ചെയ്തിട്ടില്ല. മാറ്റിവയ്ക്കുകയാണ്. ഒരു സംഘടനകളുടെയും ആവശ്യം Read More …
