‘മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂ; അവരവരുടെ ശീലംവച്ച്‌ മറ്റുള്ളവരെ അളക്കരുത്’; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ ഡാറ്റാ വിവാദത്തില്‍ ഹൈക്കോടതി ആരാഞ്ഞ ചോദ്യങ്ങള്‍ സ്വഭാവികമായ നടപടി മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടെ മുന്നിലൊരു കേസ് വന്നാല്‍ സ്വാഭാവികമായി അതിന്റെ വിശദാംശങ്ങളിലേക്ക് പോകും. അതിന്റെ ഭാഗമായുള്ള ചോദ്യങ്ങളാണ് കോടതി ചോദിച്ചതെന്നും ഇത് വിവരശേഖരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ ഹൈക്കോടതിയുടെ നടപടികളില്‍ അപാകതയില്ല. ഏത് കോടതിയും ചെയ്യുന്നത് Read More …

മലപ്പുറം ജില്ലയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ബാധ

മലപ്പുറം ജില്ലയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകള്‍ക്കാണ് രോഗബാധ. കുട്ടി ഇപ്പോള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയ്ക്ക് വൈറസ് ബാധയേല്‍ക്കാനിടയായ സാഹചര്യമെന്തെന്ന് പരിശോധിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ഹൃദ്‌രോഗവും Read More …

പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട് മൃതദേഹമെടുപ്പിച്ച സംഭവം: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, പോലീസുകാര്‍ക്ക് വിമര്‍ശനം

പത്തനംതിട്ട: പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട് പോലീസ് മൃതദേഹമെടുപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് അറിയാത്തവരാണോ പോലീസുകാരെന്നും കമ്മീഷന്‍ ചോദിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ട കൊടുമണിലാണ് സംഭവം നടന്നത്. അഖില്‍ എന്ന 16 വയസുകാരനെ കൊന്നു കുഴിച്ചു മൂടുകയായിരുന്നു. മൃതദേഹം കുഴിച്ചു മൂടിയ പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ടു തന്നെ പോലീസ് മൃതദേഹം പുറത്തെടുപ്പിക്കുകയായിരുന്നു. ഇതിന്റെ Read More …

പത്തനംതിട്ട കാന്റീനില്‍ എസ്‌എംഎസ് ബുക്കിംഗ് സംവിധാനം തുടങ്ങി

പത്തനംതിട്ട: ലോക്ക് ഡൗണിനു ശേഷം കാന്റീന്‍ തുറക്കുമ്ബോള്‍ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ പത്തനംതിട്ട കാന്റീനില്‍ എസ്‌എംഎസ് ബുക്കിംഗ് സംവിധാനം തുടങ്ങി. എസ്‌എംഎസ് ബുക്കിങ്ങിനു വേണ്ടി പത്തനംതിട്ട ക്യാന്റീനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ പിറ്റിഎ സ്‌പെയ്‌സ് കാര്‍ഡ് ഉടമയുടെ പേര് സ്‌പെയ്‌സ് സര്‍വീസ് നമ്ബര്‍ (ഇംഗ്ലീഷ് അക്ഷരം ഒഴിച്ചുള്ള) എന്നീ ക്രമത്തില്‍ 9645221221 നമ്ബറിലേക്കു എസ്‌എംഎസ് അയയ്ക്കണം. വാട്‌സാപ്പ് Read More …

സാലറി ചലഞ്ച്; സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്ബളം അഞ്ച് മാസം പിടിക്കും

തിരുവനന്തപുരം:  സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ശമ്ബളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്ബളം പിടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം. ധനമന്ത്രി തോമസ് ഐസക് ആണ് ഒരു മാസത്തെ ശമ്ബളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ഈ നിര്‍ദേശം അവതരിപ്പിച്ചത്. പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്. മാസം തോറും ആറ് ദിവസത്തെ Read More …

സൗദിയില്‍ ഇന്ന് പുതുതായി 1141 പേര്‍ക്ക് കൂടി കോവിഡ്

സൗദിയില്‍ ഇന്ന് പുതുതായി 1141 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12772 ആയി. 10466 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് കോവി‍ഡ് ബാധിച്ച്‌ അഞ്ച് പേര്‍ കൂടി മരിച്ചു. മരിച്ച അഞ്ച് പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്ത് ആകെ മരണ സംഖ്യ 114 ആയി. മക്കയില്‍ ആകെ മരണ സംഖ്യ Read More …

വിദ്യാർത്ഥിക്കുക്കെതിരെ യു എ പി എ ചുമത്തിയ നടപടി ., കോവിഡ് കാലത്തും കേന്ദ്ര സർക്കാർ തുടരുന്ന വിഭാഗീയതയുടെ തെളിവ് പി കെ കുഞ്ഞാലിക്കുട്ടി എം പി

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൻ്റെ മുൻ നിരയിൽ നിന്ന ജാമിഅ സർവ്വകലാശാലയിലെ  സഫൂറ സർഗർ, മീരാൻ ഹൈദർ ജെ എൻ യുവിലെ ഉമർ ഖാലിദ് എന്നീ വിദ്യാർത്ഥി നേതാക്കളെ യു എ പി എ ചുമത്തി കസ്റ്റഡിയിലെടുത്ത ഡൽഹി പോലീസ് നടപടി കോവിഡ് ദുരന്ത കാലത്തും വിഭാഗീയ അജണ്ടകളിൽ നിന്ന് കേന്ദ്ര സർക്കാർ പുറകോട്ട് പോകുന്നില്ല എന്നതിന് തെളിവാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. ഡൽഹി വംശഹത്യയുടെ ഉത്തരവാദിത്വം വിദ്യാർത്ഥികളുടെ തലയിൽ കെട്ടിവച്ച് അതിൻ്റെ യഥാർത്ഥ ഉത്തരവാദികളെ രക്ഷിക്കാനുള്ള ശ്രമം വിലപ്പോവില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്ത് നടന്ന  പോരാട്ടം ബി ജെ പി യെ എത്രമേൽ ഭയപ്പെടുത്തി എന്നതിൻ്റെ തെളിവാണ് ഇത്തരം പ്രതികാര നടപടികൾ. വിദ്യാർത്ഥി യുവജന പോരാട്ടങ്ങളെ കരിനിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താമെന്നത് വ്യാമോഹമാണ്. കോവിഡ് എന്ന മഹാമാരിക്കെതിരെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി പൊരുതേണ്ട സമയമാണിത്. ഇത്തരമൊരു ദുരന്ത സാഹചര്യത്തിലും  വിഭാഗീയ അജണ്ടകൾ പുറത്തെടുക്കുന്ന കേന്ദ്ര സർക്കാറിന് ചരിത്രം തിരിച്ചടി കൊടുക്കും. വിദ്യാർത്ഥി യുവജന പോരാട്ടങ്ങളെ ജയിലറകൾ കാട്ടി ഇല്ലാതാക്കാമെന്ന് കരുതുന്നവർക്ക് ചരിത്ര ബോധമില്ല. മതേതര ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യപരമായ സ്വാതന്ത്ര്യവും വീണ്ടെടുക്കാനുള്ള സമരങ്ങൾ പൂർവ്വാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഖത്തറില്‍ ഒരാള്‍കൂടി മരിച്ചു; 75 പേര്‍ക്ക്​ രോഗമുക്​തി

ദോഹ: ഖത്തറില്‍ കോവിഡ്​ ബാധിച്ച്‌​ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. 55 വയസ്സുള്ള പ്രവാസിയാണ്​ മരിച്ചതെന്ന്​ ബുധനാഴ്​ച പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മാര്‍ച്ച്‌​ 23നാണ്​ ഇദ്ദേഹത്തെ​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഇതോടെ ആകെ മരണം പത്തായി. ബുധനാഴ്​ച 608 പേര്‍ക്കുകൂടി പുതുതായി രോഗം സ്​ഥിരീകരിച്ചു​. 75 പേരുടെ രോഗം ഭേദമായി. നിലവില്‍ ചികിത്സയിലുള്ളവര്‍ 6442 ആണ്​. ആകെ 70,012 Read More …