റമദാന്‍; സൗദിയില്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ചു

റിയാദ്: റമദാനിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ സമയം പുനഃക്രമീകരിച്ചു. ഇതോടെ സ്വകാര്യ മേഖലയില്‍ ആറു മണിക്കൂറാകും തൊഴില്‍ സമയമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം അഞ്ചുമണിക്കൂറായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. രാവിലെ പത്തു മുതല്‍ വൈകിട്ട് മൂന്നു വരെയായിരിക്കും റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്നും മന്ത്രാലയം Read More …

ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബം ഏറ്റെടുത്തു

അബുദാബി: പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികള്‍ ഏറ്റെടുത്ത് അബുദാബി രാജകുടുംബം. 7600 കോടി രൂപയുടെ ഓഹരിയാണ് അവര്‍ വാങ്ങിച്ചത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സുപ്പര്‍ മാര്‍ക്കറ്റ് ശൃഖലകളിലൊണ് അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. ലുലു ഗ്രൂപ്പിനും അബുദാബി രാജകുടുംബത്തിനും ഒരു പോലെ ഗുണകരമാകുന്ന Read More …

തരിശു ഭൂമി കൃഷി യോഗ്യമാക്കുക ലക്ഷ്യം: മന്ത്രി അഡ്വ. കെ. രാജു

പത്തനംതിട്ട: തരിശു കിടക്കുന്ന ഭൂമി കണ്ടെത്തി പൂര്‍ണമായും കൃഷി യോഗ്യമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലയുടെ ചുമതലയുള്ള വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കോന്നി എംഎല്‍എ ജനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗ്രീന്‍ കോന്നി പദ്ധതി കോന്നി ഡിഎഫ്‌ഒ ഓഫീസ് പരിസരത്തെ തരിശുനിലത്ത് കപ്പ നട്ട് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് Read More …

കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു -കോടിയേരി

തിരുവനന്തപുരം: കേരളത്തിലെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ​ശ്രമിക്കുന്നുവെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. സ്​പ്രിന്‍ക്ലര്‍ ഇടപാടിന്​ പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ട്​. അസാധാരണ സാഹചര്യത്തില്‍ ഉണ്ടാക്കിയ കരാര്‍ ആണിത്​. സാധാരണ നില പുനഃസ്​ഥാപിച്ചശേഷം പരിശോധന ആവശ്യമായ കാര്യങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി സന്നദ്ധമാണെന്നും ​അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഡേറ്റ ചോര്‍ച്ച തടയാനുള്ള വ്യവസ്​ഥകള്‍ Read More …

കോഴിക്കോട് 16 വയസ്സുകാരനെ പീഡിപ്പിച്ചു; മുസ്ലീം ലീഗ് നേതാവിനെതിരേ കേസ്

കോഴിക്കോട്: കോഴിക്കോട് 16 വയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരേ പോലീസ് കേസെടുത്തു.മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഒകെഎം കുഞ്ഞിക്കെതിരെയാണ് കേസ് എടുത്തത്. താമരശ്ശേരി പോലീസാണ് കേസ് എടുത്തിരിക്കുന്നത്. പോക്‌സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച്‌ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി Read More …

വീടുകള്‍ ആരാധനാലയങ്ങളും പാഠശാലകളുമാക്കുക:ഹൈദരലി ശിഹാബ് തങ്ങള്‍

ലോകജനത കോവിഡ് എന്ന മഹാമാരിയുടെ ഭയത്തിനു മുന്നില്‍ നില്‍ക്കെ ആഗതമാകുന്ന പരിശുദ്ധ റമസാനിനെ അചഞ്ചലമായ ദൈവ വിശ്വാസത്തിലൂന്നിയ ആരാധനാ കര്‍മങ്ങളുടെയും അതിരറ്റ കാരുണ്യത്തിന്റെയും പരസ്പര സഹായത്തിന്റെയും സന്ദര്‍ഭമായി കരുതണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു. മാനവകുലത്തിന് മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ ഈ മാസം ആയിരം രാവുകളെക്കാള്‍ പുണ്യമേറിയ ലൈലത്തുല്‍ഖദ്ര്‍എന്ന ഒറ്റ രാത്രിയുടെ Read More …

യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ നാല് പേര്‍ കൂടി മരിച്ചു; 518 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു

ദുബായ്; യുഎഇയില്‍ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. മരിച്ച നാലുപേരും ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 56 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി 518 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം ഇപ്പോള്‍ 8756 ആയി Read More …

സ്പ്രി​ങ്ക്ള​ര്‍ ഇ​ട​പാ​ടി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​ : ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തി​ല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് . സ്പ്രി​ങ്ക്ള​റി​ലെ സ​ത്യം പു​റ​ത്തു​വ​ന്ന​തി​ല്‍ മു​ഖ്യ​മ​ന്ത്രിക്ക് വേ​വ​ലാ​തി​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​ട​പാ​ടി​ന് പി​ന്നി​ല്‍ ന​ട​ന്ന​ത് രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെന്നും ലാ​വ്‌ലി​​ന്‍ ബാ​ധ മു​ഖ്യ​മ​ന്ത്രി​യെ പി​ന്തു​ട​രു​ക​യാ​ണെ​ന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി . തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘സ്പ്രി​ങ്ക്ള​റി​ല്‍ Read More …