വ്യവസ്ഥകളോടെ കടകള്‍ തുറക്കാന്‍ അനുമതി

വയനാട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ച സാഹചര്യത്തില്‍ അവശ്യ സേവനങ്ങളായ ഭക്ഷണം, കൃഷി,എന്നിവയ്ക്ക് പുറമേ കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ വില്‍പ്പന സ്ഥാപനങ്ങള്‍ക്കും വ്യവസ്ഥകളോടെ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. സിമന്റ്,കമ്ബി,പൈപ്പ് എന്നിവയുടെ ഷോപ്പുകള്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 5 വരെ തുറന്നു പ്രവര്‍ത്തിക്കും. ഹാര്‍ഡ് Read More …

സൗദിയിലിന്ന് പുതിയ കോവിഡ് ബാധിതര്‍ 1147, മരണം 6 രോഗം ഭേദമായവരുടെ എണ്ണത്തിലും വര്‍ദ്ധന 1640

സൗദിയില്‍ ഇതുവരെ രണ്ടു ലക്ഷം പേരുടെ കോവിഡ് പരിശോധന പൂര്‍ത്തിയാക്കി, രോഗവാഹകര്‍ 11631. മക്ക, മദീന , റിയാദ് , ജിദ്ദ, ഹഫൂഫ് തുടങ്ങിയ നഗരങ്ങളില്‍ കൂടുതല്‍ കോവിഡ് ബാധിതര്‍ റിയാദ് : കഴിഞ്ഞ അഞ്ചു ദിവസമായി പുറത്തുവരുന്ന കോവിഡ് ബാധിതരുടെ കണക്കുകള്‍ ദിനേനെ ആയിരത്തിന് മുകളിലാണ് ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിലും തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന ലേബര്‍ Read More …

റമദാനിലും ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും

കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ റമദാന്‍ മാസത്തില്‍ ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഫ്​താര്‍, തറാവീഹ്​ അടക്കമുള്ള ജമാഅത്ത്​ നമസ്​കാരങ്ങള്‍ തുടങ്ങിയവ പള്ളികളില്‍ ഉണ്ടാവില്ല. ഇതുസംബന്ധിച്ച്‌​ മതനേതാക്കളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്​ നടത്തി. മതനേതാക്കളുടെ തീരുമാനം ഔചിത്യപൂര്‍ണ്ണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; തമിഴ്‌നാട്ടില്‍ നിന്ന് എത്തിയവരിലും കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 426 ആയി ഉയര്‍ന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളണത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ 10 പേര്‍ക്കും പാലക്കാട് നാല് പേര്‍ക്കും, കാസര്‍കോട് മൂന്ന് പേര്‍ക്കും മലപ്പുറം കൊല്ലം എന്നിവിടങ്ങളില്‍ ഒരാള്‍ക്കു വീതവുമാണ് Read More …

“പാ​വ​ങ്ങ​ളു​ടെ അ​രി​യി​ല്‍ സ​ന്പ​ന്ന​ര്‍​ക്കു സാ​നി​റ്റൈ​സ​ര്‍’; കേ​ന്ദ്ര​ത്തെ വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ള്ള അ​ധി​ക​ധാ​ന്യം ഉ​പ​യോ​ഗി​ച്ച്‌ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പാ​വ​ങ്ങ​ളു​ടെ അ​ന്നം ഉ​പ​യോ​ഗി​ച്ച്‌ സ​ന്പ​ന്ന​രു​ടെ കൈ​ക​ള്‍ ശു​ചീ​ക​രി​ക്കു​ക​യാ​ണു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്ന് രാ​ഹു​ല്‍ വി​മ​ര്‍​ശി​ച്ചു. എ​പ്പോ​ഴാ​ണ് ഇ​ന്ത്യ​യി​ലെ പാ​വ​ങ്ങ​ള്‍ ഉ​ണ​രു​ക. നി​ങ്ങ​ളി​വി​ടെ വി​ശ​പ്പു​കൊ​ണ്ട് മ​രി​ക്കു​ന്പോ​ള്‍ അ​വ​ര്‍ നി​ങ്ങ​ള്‍​ക്കു​ള്ള അ​രി​യെ​ടു​ത്ത് സ​ന്പ​ന്ന​ര്‍​ക്കാ​യി ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ നി​ര്‍​മി​ക്കു​ക​യാ​ണ്- രാ​ഹു​ല്‍ ഗാ​ന്ധി Read More …

വയനാട്ടില്‍ നായാട്ടു സംഘം കേഴമാനിനെ വെടിവെച്ച്‌ കൊന്നു; രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: മേപ്പാടി കുന്നംമ്ബറ്റയില്‍ കേഴമാനിനെ വേട്ടയാടുന്നതിനിടെ നായാട്ട്‌സംഘത്തിലെ രണ്ടു പേര്‍ വനം വകുപ്പിന്റെ പിടിയിലായി. നായാട്ടു സംഘം കാട്ടില്‍ കയറിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ആറു പേര്‍ ഓടിരക്ഷപ്പെട്ടു. പുത്തൂര്‍വയല്‍ മണല്‍കുനി സുഭാഷ് (30 ) കല്‍പ്പറ്റ നെടുങ്ങോട് മാണിക്കോത്ത് കുനിയില്‍ പ്രജീഷ് (35) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു Read More …

ഫ്രം ഹോം പദ്ധതി: ഐസലേഷനില്‍ കഴിയുന്നവര്‍ക്കും ജീവനക്കാര്‍ക്കും വസ്ത്രങ്ങളുമായി വീണാ ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട : കോവിഡ് ആശുപത്രിയായ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്കും ജീവനക്കാര്‍ക്കും വീണാ ജോര്‍ജ് എംഎല്‍എ ‘ഫ്രം ഹോം’ പദ്ധതിയിലൂടെ തുന്നിയ വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കി. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എം എല്‍ എ വസ്ത്രങ്ങള്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം. മാത്യു സാജന് കൈമാറി. ആരോഗ്യ സുരക്ഷയുടെ ഭാഗമായി Read More …

സ്പീക്കറെ വിമര്‍ശിച്ച ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ അവകാശലംഘന നോട്ടീസ്

മലപ്പുറം: കെ.എം ഷാജി എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റ‍ര്‍ ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയതിന് സ്പീക്കറെ വിമ‍ര്‍ശിച്ച കോണ്‍​ഗ്രസ് എം.എല്‍.എമാ‍ര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ടിവി രാജേഷ് എം.എല്‍.എയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കിയത്.കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടിക്കെതിരെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു. വി.ഡി സതീശന്‍, എ.പി Read More …