കോഴിക്കോട് ഹോട്ട്സ്പോട്ടില്‍ പാകപ്പിഴയെന്ന്
കോഴിക്കോട്: ജില്ലയില്‍ ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍ നിശ്ചയിച്ചതില്‍ പാകപ്പിഴയെന്ന് ആക്ഷേപം. ഇൗമാസം 17ന് കലക്ടറുടെ ഉത്തരവുപ്രകാരം 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാര്‍ഡുകളിലും കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളിലുമായിരുന്നു കര്‍ശന നിയന്ത്രണം. കിഴക്കോത്ത് (12ാം വാര്‍ഡ്), വേളം (16), ആയഞ്ചേരി (2), ഉണ്ണികുളം (6), മടവൂര്‍ (6), അഴിയൂര്‍ (4, 5), ചെക്യാട് (10), തിരുവള്ളൂര്‍ (14), നാദാപുരം Read More …
